മിഷൻലീഗ് സംസ്ഥാനതല പ്രവർത്തനവർഷ ഉദ്ഘാടനം
Saturday, June 23, 2018 2:00 AM IST
മൂ​​വാ​​റ്റു​​പു​​ഴ: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് സം​​സ്ഥാ​​ന ത​​ല പ്ര​​വ​​ർ​​ത്ത​​ന വ​​ർ​​ഷം ഉ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​കോ​​ട്ട​​യം രൂ​​പ​​ത​​യി​​ലെ ഉ​​ഴ​​വൂ​​ർ സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് പ​​ള്ളി​​യി​​ൽ ദി​​വ്യ​​ബ​​ലി​​യോ​​ടെ ആ​​രം​​ഭി​​ക്കും.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​നു മാ​​ങ്കൂ​​ട്ട​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം കോ​​ട്ട​​യം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി പു​​ച്ചു​​ക​​ണ്ട​​ത്തി​​ൽ, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഷി​​നോ മോ​​ള​​ത്ത്, ഓ​​ർ​​ഗ​​നൈ​​സ​​ർ ഫ്രാ​​ൻ​​സി​​സ് കൊ​​ല്ല​​റേ​​ട്ട്, ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ൽ നി​​ന്നു​​ള്ള അം​​ഗ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.