സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്:ബാ​ങ്ക് മാ​നേ​ജ​രും ഭാ​ര്യ​യും റി​മാ​ൻ​ഡിൽ
Sunday, June 24, 2018 1:11 AM IST
കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ബാ​​​ങ്ക് മാ​​​നേ​​​ജ​​രെ​​യും ഭാ​​​ര്യ​​​യെ​​​യും കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. 2001 ൽ ​​​കാ​​​ന​​​ഡ​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്ന ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​രു​​​വ​​​ല്ലം ബ്രാ​​​ഞ്ചി​​​ലെ മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്ന കു​​​ള​​​ത്ത​​​റ സ്വ​​​ദേ​​​ശി കെ. ​​​ജ​​​യ​​​ഗോ​​​പാ​​​ലി​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യു​​​മാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​ന്നാ​​ണ് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. 1998 ലാ​​​ണ് ഇ​​​വ​​​ര​​​ട​​​ക്കം നാ​​​ലു​​​പേ​​​ർ​​​ക്കെ​​​തി​​രേ സി​​​ബി​​​ഐ സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ മ​​​റ​​​വി​​​ൽ 13,36,153 രൂ​​​പ​​​യു​​​ടെ ക്ര​​​മ​​​ക്കേ​​​ട് ബാ​​​ങ്കി​​​ൽ ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം. ക​​​ര​​​മ​​​ന സ്വ​​​ദേ​​​ശി ബി. ​​​കൃ​​​ഷ്ണ​​​ൻ, നെ​​​ടു​​​മ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി എ​​​സ്. സു​​​രേ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​സി​​​ലെ മ​​​റ്റു പ്ര​​​തി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.