പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ കോ​ഴ്സി​ന്‍റെ ഫീ​സ് ഘ​ട​ന
Monday, June 25, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കോ​​​ള​​​ജു​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ൾ , സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ കോ​​​ളേ​​​ജു​​​ക​​​ൾ, സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നീ രീ​​​തി​​​യി​​​ലും അ​​​വ​​​യി​​​ലെ വി​​​വി​​​ധ​​ത​​​രം സീ​​​റ്റു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സീ​​​റ്റ് , മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റ് തു​​​ട​​​ങ്ങി​​​യ രീ​​​തി​​​യി​​​ലും ത​​​രം​​​തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു.

വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളു​​​ടെ ഫീ​​​സ് ഘ​​​ട​​​ന ചു​​​വ​​​ടെ:

വാ​​​ർ​​​ഷി​​​ക ഫീ​​​സ് ഘ​​​ട​​​ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്

സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ - 8225 രൂ​​​പ.
സ​​​ർ​​​ക്കാ​​​ർ, കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ കോ​​​ള​​​ജ് - ഗ​​​വ സീ​​​റ്റ് - 35,000, മാ​​​നേ​​​ജ്മെ​​​ന്‍റ് - 65,000
കോ​​​ഴി​​​ക്കോ​​​ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ കോ​​​ള​​​ജ് - മു​​​ഴു​​​വ​​​ൻ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സീ​​​റ്റ് ഫീ​​​സ് - 35,000 രൂ​​​പ.

സെ​​​ന്‍റ​​​ർ ഫോ​​​ർ പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് അ​​​ഡ്വാ​​​ൻ​​​സ്ഡ് സ്റ്റ​​​ഡീ​​​സി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ കോ​​​ള​​​ജ് - 95 ശ​​​ത​​​മാ​​​നം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സീ​​​റ്റ്. ഫീ​​​സ് - 35,000 രൂ​​​പ.
എ​​​സ്‌സിടി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 50 ശ​​​ത​​​മാ​​​നം ഗ​​​വ. സീ​​​റ്റി​​​ൽ 35,000 രൂ​​​പ, 35 ശ​​​ത​​​മാ​​​നം മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റി​​​ൽ 65,000 രൂ​​​പ.
അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജ് - ബി.​​​ടെ​​​ക് അ​​​ഗ്രി. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് - 7,500 രൂ​​​പ. ഫു​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി 36,250 രൂ​​​പ.
വെ​​​റ്റ​​​റി​​​ന​​​റി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ - 3410 രൂ​​​പ.
ഫി​​​ഷ​​​റീ​​​സ് ആ​​​ൻ​​​ഡ് ഓ​​​ഷ്യ​​​ൻ സ്റ്റ​​​ഡീ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ 33,000 രൂ​​​പ.

കേ​​​ര​​​ളാ സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം സ​​​ർ​​​ക്കാ​​​ർ സീ​​​റ്റ് - 25 ശ​​​ത​​​മാ​​​നം താ​​​ഴ്ന വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്ക് ഫീ​​​സ് 50,000 രൂ​​​പ.

25 ശ​​​ത​​​മാ​​​നം മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് 50,000 രൂ​​​പ​​​യും 25,000 രൂ​​​പ വ​​​രെ സ്പെ​​​ഷ്യ​​​ൽ​​​ഫീ​​​സ്.
നേ​​​വ​​​ൽ ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ ആ​​​ൻ​​​ഡ് ഷി​​​പ്പ് ബി​​​ൽ​​​ഡിം​​​ഗ് കോ​​​ഴ്സി​​​ന് 25 ശ​​​ത​​​മാ​​​നം താ​​​ഴ്ന വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്ക് ഫീ​​​സ് 85,000 രൂ​​​പ. 25 ശ​​​ത​​​മാ​​​നം മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് 85,000 രൂ​​​പ​​​യും 50,000 രൂ​​​പ വ​​​രെ സ്പെ​​​ഷ​​​ൽ​​​ഫീ​​​സ്.

കാ​​​ത്ത​​​ലി​​​ക് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം സ​​​ർ​​​ക്കാ​​​ർ സീ​​​റ്റി​​​ൽ 75,000 രൂ​​​പ​​​യും ഒ​​​രു​​​ല​​​ക്ഷം രൂ​​​പ തി​​​രി​​​കെ ന​​​ൽ​​​കു​​​ന്ന പ​​​ലി​​​ശ​​​ര​​​ഹി​​​ത നി​​​ക്ഷേ​​​പ​​​വും.

ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ

സ​​​ർ​​​ക്കാ​​​ർ / എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 8,225 രൂ​​​പ​​​യും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 25 ശ​​​ത​​​മാ​​​നം താ​​​ഴ്ന വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്ക് ഫീ​​​സ് 55,000 രൂ​​​പ. 25 ശ​​​ത​​​മാ​​​നം മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് 55,000 രൂ​​​പ​​​യും 25,000 രൂ​​​പ വ​​​രെ സ്പെ​​​ഷ്യ​​​ൽ​​​ഫീ​​​സ്.
സ​​​ർ​​​ക്കാ​​​ർ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജ് - 15,000 രൂ​​​പ.

എം​​​ബി​​​ബി​​​എ​​​സ്

സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് - 25,000 രൂ​​​പ.
സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 85 ശ​​​ത​​​മാ​​​നം സ​​​ർ​​​ക്കാ​​​ർ സീ​​​റ്റി​​​ൽ 5,32,00 രൂ​​​പ മു​​​ത​​​ൽ 6,53, 860 രൂ​​​പ വ​​​രെ ന​​​ൽ​​​ക​​​ണം. ഇ​​​തി​​​ൽ എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റി​​​ൽ ഇ​​​രു​​​പ​​​ത് ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഫീ​​​സ്.

ബി​​​ഡി​​​എ​​​സ്

സ​​​ർ​​​ക്കാ​​​ർ ഡ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 23,000 രൂ​​​പ.
സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ഡ​​​ന്‍റ്ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 3,04,500 രൂ​​​പ. പ​​​രി​​​യാ​​​രം ഡ​​​ന്‍റ​​​ൽ കോ​​​ള​​​ജി​​​ൽ 2,50,000 രൂ​​​പ. എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റി​​​ൽ ആ​​​റ് ല​​​ക്ഷം രൂ​​​പ.

ആ​​​യു​​​ർ​​​വേ​​​ദം

സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 12,000 രൂ​​​പ.

അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ

ബി​​​എ​​​സ്‌​​സി ഫോ​​​റ​​​സ്ട്രി - 7,500 രൂ​​​പ.
വെ​​​റ്റ​​​റി​​​ന​​​റി ആ​​​ൻ​​​ഡ് ആ​​​നി​​​മ​​​ൽ സ​​​യ​​​ൻ​​​സ് - 19,800 രൂ​​​പ.
ഫി​​​ഷ​​​റീ​​​സ് സ​​​യ​​​ൻ​​​സ് - 6,050 രൂ​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.