മ​ർ​ദ​ന​മേ​റ്റ് ഇതര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
മ​ർ​ദ​ന​മേ​റ്റ് ഇതര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, July 17, 2018 1:06 AM IST
അ​​​ഞ്ച​​​ൽ: അ​​​ഞ്ച​​​ലി​​​നു സ​​​മീ​​​പം പ​​​ന​​​യ​​​ഞ്ചേ​​​രി​​​യി​​​ൽ മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് അ​​​ന്യ​​​സം​​​സ്ഥാ​​​ന ത്തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. പ​​​ന​​​യ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി ശ​​​ശി​​​ധ​​​ര​​​ക്കു​​​റു​​​പ്പ് (48) നെ ​​​യാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി മാ​​​ണി​​​ക് റോ​​​യി (32) ആ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ഞ്ച​​​ലി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ 25ന് ​​​വൈ​​​കു​​​ന്നേ​​​ര​​മാ​​​ണ് മാ​​​ണി​​​ക് റോ​​​യി​​​ക്ക് മ​​​ർ​​​ദ​​​ന​​​മേ​​​ൽ​​​ക്കു​​​ന്ന​​​ത്.


സ​​​മീ​​​പ​​​ത്തെ വീ​​​ട്ടി​​​ൽ നി​​​ന്നും ഒ​​​രു കോ​​​ഴി​​​യെ വാ​​​ങ്ങി താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തേ​​​ക്ക് പോ​​​കു​​​ന്പോ​​​ൾ റോ​​​ഡ് വ​​​ക്കി​​​ലെ ക​​​ലു​​​ങ്കി​​​ലി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന നാ​​​ട്ടു​​​കാ​​​രാ​​​യ മൂ​​​ന്ന് പേ​​​ർ മാ​​​ണി​​​ക് റോ​​​യി​​​യെ ത​​​ട​​​ഞ്ഞു നി​​​ർ​​​ത്തു​​​ക​​​യും മോ​​​ഷ്ടാ​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് മ​​​ർ​​​ദി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.