തി​രു​വോ​ണം ബ​മ്പ​ര്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഇ​ന്നു പ്ര​കാ​ശ​നം ചെ​യ്യും
Wednesday, July 18, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ പ​​​ത്തു കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മു​​​ള​​​ള തി​​​രു​​​വോ​​​ണം ബ​​​മ്പ​​​ര്‍ 2018 ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റ് മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍ ഇ​​​ന്നു പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. രാ​​​വി​​​ലെ 10.30ന് ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പി ആ​​​ര്‍ ചേം​​​ബ​​​റി​​​ലാ​​​ണ് പ്ര​​​കാ​​​ശ​​​നം. ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡ് അ​​​ധ്യ​​​ക്ഷ​​​ന്‍ പി. ​​​ആ​​​ര്‍. ജ​​​യ​​​പ്ര​​​കാ​​​ശ് ടി​​​ക്ക​​​റ്റ് ഏ​​​റ്റു​​​വാ​​​ങ്ങും. ഭാ​​​ഗ്യ​​​ക്കു​​​റി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള​​​ള നി​​​കു​​​തി വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ആ​​​ര്‍. രാ​​​ജ​​​ഗോ​​​പാ​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.