ഇ​ടു​ക്കി​യി​ൽ 6.24 അ​ടി വെ​ള്ളം ഉ​യ​ർ​ന്നു
Wednesday, July 18, 2018 1:33 AM IST
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ഒ​​രു ദി​​വ​​സം​​കൊ​​ണ്ട് 6.24 അ​​ടി​​വെ​​ള്ളം വ​​ർ​​ധി​​ച്ചു. ഇ​​ന്ന​​ലെ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് 73.2 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ച്ചു. അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് 118.66 കോടി ഘ​​ന അ​​ടി​​വെ​​ള്ളം ഒ​​ഴു​​കി എ​​ത്തി. ജൂ​​ണ്‍ ഒ​​ന്നു​മു​ത​ൽ ഇ​​ന്ന​​ലെ വ​​രെ 47 ദി​​വ​​സം​​ കൊ​​ണ്ട് 54.28 അ​​ടി ഉയർന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 60.54 അ​​ടി​​വെ​​ള്ളം അ​​ധി​​ക​​മാ​​യു​​ള്ള ഇ​​ന്ന​​ലെ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​നി​​ര​​പ്പ് സ​​മു​​ദ്ര​നി​​ര​​പ്പി​​ൽ​നി​​ന്ന് 2377.52 അ​​ടി​​യാ​​ണ്. 23.55 ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി മൂ​​ല​​മ​​റ്റ​​ത്ത് ഉ​ത്പാ​​ദി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.