സി​പി​എം അഭിനയം മതിയാക്ക​ണം: പി.കെ. കൃ​ഷ്ണ​ദാ​സ്
Thursday, July 19, 2018 12:36 AM IST
കൊ​​​ച്ചി: എ​​​സ്എ​​​ഫ് ഐ ​​​നേ​​​താ​​​വ് അ​​​ഭി​​​മ​​​ന്യു കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ സി​​​പി​​​എം അ​​​ഭി​​​ന​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ആ​​​ത്മാ​​​ർ​​​ഥ​​​ത തെ​​​ളി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി നേ​​​താ​​​വ് പി.​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത പ്ര​​​തി​​​ക​​​ളെ മാ​​​ത്രം അ​​​റ​​​സ്റ്റ് ചെ​​​യ്ത് കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ


സി​​​പി​​​എ​​​മ്മും പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്തി​​​. അ​​​ഭി​​​മ​​​ന്യു കേ​​​സി​​​ലും ക​​​ണ്ണൂ​​​രി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ശ്യാ​​​മ​​​പ്ര​​​സാ​​​ദി​​​ന്‍റെ കേ​​​സി​​​ലും പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ യു​​​എ​​​പി​​​എ ചു​​​മ​​​ത്തി കേ​​​സ് എ​​​ൻ​​​ഐ​​​എ​​​ക്കു കൈ​​​മാ​​​റ​​​ണമെ ന്നു കൃ​​ഷ്ണ​​ദാ​​സ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.