വെ​ള്ളാ​പ്പ​ള്ളി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ചോ​ദ്യം ചെ​യ്തു
Thursday, July 19, 2018 12:36 AM IST
കൊ​​​ച്ചി: വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ഇ​​​ട​​​പാ​​​ട് സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് കൊ​​​ച്ചി​​​യി​​​ലെ ആ​​​സ്ഥാ​​​ന​​​ത്ത് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​ ചോ​​​ദ്യം ചെ​​​യ്ത​​​തു. മ​​​ക​​​ൻ തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പ് വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് വ​​​ൻ​​​തോ​​​തി​​​ൽ ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്തി​​​യെ​​ന്ന പ​​​രാ​​​തി​​​യുടെ സ​​​ത്യാ​​​വ​​​സ്ഥ മ​​​ന​​​സി​​​ലാ​​​ക്കാനാ​​​ണ് ചോ​​​ദ്യം ചെ​​യ്ത​​തെ​​ന്ന് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും കേ​​​സെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന പ​​​രാ​​​തി തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​തെ​​​ന്നും കൂട്ടിച്ചേർ ത്തു.


ത​​​ന്നെ​​​യും എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗ​​​ത്തെ​​​യും അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ചി​​ല​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണി​​​തെ​​​ന്ന് വെ​​​ള്ളാ​​​പ്പ​​​ള്ളി പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.