മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ദേ​ശീ​യ സെ​മി​നാ​ർ 25-ന്
Thursday, July 19, 2018 12:59 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കാ​​യി സം​​സ്ഥാ​​ന പോ​​ലീ​​സ് കം​​പ്ല​​യി​​ന്‍റ്സ് അ​​ഥോ​​റി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 25-ന് ​​വ​​ഴു​​ത​​ക്കാ​​ട് ടാ​​ഗോ​​ർ തി​​യ​​റ്റ​​റി​​ൽ ദേ​​ശീ​​യ സെ​​മി​​നാ​​ർ ന​​ട​​ക്കും. രാ​​വി​​ലെ 9.30-ന് ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സു​​പ്രീം​​കോ​​ട​​തി മു​​ൻ ജ​​ഡ്ജി വി. ​​ഗോ​​പാ​​ല ഗൗ​​ഡ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

സം​​സ്ഥാ​​ന പോ​​ലീ​​സ് കം​​പ്ല​​യി​​ന്‍റ്സ് അ​​ഥോ​​റി​​റ്റി ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റീ​​സ് വി.​​കെ. മോ​​ഹ​​ന​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. അ​​ഥോ​​റി​​റ്റി അം​​ഗ​​വും മു​​ൻ ഡി​​ജി​​പി​​യു​​മാ​​യ കെ.​​എ​​സ്. ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യം സ്വാ​​ഗ​​തം പ​​റ​​യും. മ​​ജ ദ​​രു​​വാ​​ല, മി​​ഹി​​ർ ദേ​​ശാ​​യ്, ബി.​​ജി. ഹ​​രി​​നാ​​ഥ്, ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബെ​​ഹ്റ, മു​​ൻ ഡി​​ജി​​പി ജേ​​ക്ക​​ബ് പു​​ന്നൂ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പേ​​പ്പ​​ർ അ​​വ​​ത​​രി​​പ്പി​​ക്കും. സ​​മാ​​പ​​ന സ​​മ്മേ​​ള​​നം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ജ​​യ് സു​​ഖ് ലാ​​ൽ ന​​ന്ദി പ​​റ​​യും.സം​​സ്ഥാ​​ന​​ത്തെ 472 പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ​​മാ​​രും ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രും സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന പോ​​ലീ​​സ് കം​​പ്ല​​യി​​ന്‍റ്സ് അ​​ഥോ​​റി​​റ്റി ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റീ​​സ് വി.​​കെ. മോ​​ഹ​​ന​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. സെ​​ക്ര​​ട്ട​​റി ജ​​യ് സു​​ഖ് ലാ​​ലും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.