ഒരു കുട്ടിക്കായി എ​ട്ടാം ക്ലാ​സ് തു​ട​ങ്ങുന്നതിനു സ്റ്റേ
ഒരു കുട്ടിക്കായി എ​ട്ടാം ക്ലാ​സ്  തു​ട​ങ്ങുന്നതിനു സ്റ്റേ
Thursday, July 19, 2018 1:14 AM IST
കൊ​​​ച്ചി: അം​​​ഗ​​​പ​​​രി​​​മി​​​തി​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക്കു​​​വേ​​​ണ്ടി കോ​​​ഴി​​​ക്കോ​​​ട് ഓ​​​മ​​​ശേ​​​രി​​​യി​​​ലെ വെ​​​ളി​​​മ​​​ണ്ണ യു​​​പി സ്കൂ​​​ളി​​​ൽ എ​​​ട്ടാം ക്ലാ​​​സ് തു​​​ട​​​ങ്ങാ​​​ൻ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ന​​​ൽ​​​കി​​​യ അ​​​നു​​​മ​​​തി ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തു.

സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണു ന​​​ട​​​പ​​​ടി. വെ​​​ളി​​​മ​​​ണ്ണ യു​​​പി സ്കൂ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന 90 ശ​​​ത​​​മാ​​​നം അം​​​ഗ​​​പ​​​രി​​​മി​​​തി​​​യു​​​ള്ള മു​​​ഹ​​​മ്മ​​​ദ് അ​​​സീം എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച് ഈ ​​​സ്കൂ​​​ളി​​​ന് എ​​​ട്ടാം ക്ലാ​​​സ് കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

ഇ​​​വി​​​ടെ എ​​​ട്ട് കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ ഹൈ​​​സ്കൂ​​​ൾ ഇ​​​ല്ലാ​​​ത്ത​​​തും ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു. ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള ഹൈ​​​സ്കൂ​​​ളി​​​ൽ ഈ ​​​കു​​​ട്ടി​​​യു​​​ടെ പ​​​ഠ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം കു​​​ട്ടി​​​ക്കു വാ​​​ഹ​​​ന സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി ന​​​ൽ​​​കാ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ​​​ത്. ഒ​​​രു കു​​​ട്ടി​​ക്കു​​വേ​​​ണ്ടി മാ​​​ത്രം ഹൈ​​​സ്കൂ​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നും സ​​​ർ​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു. എ​​​ൽ​​​പി സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​ഞ്ചാം ക്ലാ​​​സും യു​​​പി സ്കൂ​​​ളി​​​ന് എ​​​ട്ടാം ക്ലാ​​​സും അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ഒ​​​രു കൂ​​​ട്ടം ഹ​​​ർ​​​ജി​​​ക​​​ൾ ജൂ​​​ണ്‍ 12നു ​​​ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.