മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
Thursday, July 19, 2018 1:44 AM IST
മ​​ര​​ട്: മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നി​​ടെ വ​​ള്ളം മ​​റി​​ഞ്ഞ് ഒ​​രാ​​ൾ മ​​രി​​ച്ചു; ര​​ണ്ടു പേ​​ർ ര​​ക്ഷ​​പെ​​ട്ടു. തൈ​​കൂ​​ടം അ​​ന്പേ​​രി പാ​​ട​​ത്തു വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന ചെ​​റാ​​യി അ​​യ​​ന്പി​​ള്ളി പു​​ളി​​ക്ക​​ത്ത​​റ​​യി​​ൽ സു​​ബ്ര​​ഹ്മ​​ണ്യ​​ൻ (46) ആ​​ണ് മ​​രി​​ച്ച​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തോ​​ടെ​​യു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ കാ​​റ്റി​​നെ തു​​ട​​ർ​​ന്നാ​​ണ് വ​​ള്ളം മ​​റി​​ഞ്ഞ​​ത്.

വ​​ള്ളം മ​​റി​​ഞ്ഞ​​യു​​ട​​നെ ര​​ണ്ടു പേ​​ർ നീ​​ന്തി ര​​ക്ഷ​​പ്പെ​​ടു​​ക​​യും സു​​ബ്ര​​ഹ്മ​​ണ്യ​​ൻ മ​​ര​​ണ​​ത്തി​​ന് കീ​​ഴ​​ട​​ങ്ങു​​ക​​യു​​മാ​​യി​​രു​​ന്നു. ര​​ക്ഷ​​പ്പെ​​ട്ട​​വ​​ർ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ര​​ട് പോ​​ലീ​​സും ഫ​​യ​​ർ ഫോ​​ഴ്സും കോ​​സ്റ്റ് ഗാ​​ർ​​ഡും സ്ഥ​​ല​​ത്തെ​​ത്തി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി. രാ​​ത്രി 12 ഓ​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. ഭാ​​ര്യ: ലൈ​​സ. മ​​ക്ക​​ൾ: സെ​​ബി, അ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.