സ​ർ​ക്കാ​ർ ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന​യി​ൽ പി​ള​ർ​പ്പ്; ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി പു​തി​യ സം​ഘ​ട​ന
Friday, July 20, 2018 1:30 AM IST
ക​​​ണ്ണൂ​​​ർ: സ​​​ർ​​​ക്കാ​​​ർ ക​​​രാ​​​റു​​​കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യി​​​ൽ പി​​​ള​​​ർ​​​പ്പ്. ക​​​ണ്ണൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യി ഗ​​​വ.​​​കോ​​​ൺ‌​​​ട്രാ​​​ക്‌​​​ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ജി​​​സി​​​എ) എ​​​ന്ന പു​​​തി​​​യ സം​​​ഘ​​​ട​​​ന നി​​​ല​​​വി​​​ൽ​​​വ​​​ന്നു. കേ​​​ര​​​ള ഗ​​​വ. കോ​​​ൺ​​​ട്രാ​​​ക്‌​​​ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​ജി​​​സി​​​എ) സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന കെ.​​​കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നാ​​​ണ് പു​​​തി​​​യ സം​​​ഘ​​​ട​​​ന​​​യു​​​ടെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്. ഇ​​​തോ​​​ടെ ഗ​​​വ.​​​ക​​​രാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ നാ​​​ലു സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യി. മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഓ​​​ൾ കേ​​​ര​​​ള ഗ​​​വ.​​​കോ​​​ൺ​​​ട്രാ​​​ക്‌​​​ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, വി.​​​കെ.​​​സി. ​മ​​​മ്മ​​​ദ്കോ​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ കേ​​​ര​​​ള ഗ​​​വ.​​​കോ​​​ൺ​​​ട്രാ​​​ക്‌​​​ടേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ, വ​​​ർ​​​ഗീ​​​സ് ക​​​ണ്ണ​​​ന്പ​​​ള്ളി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ കേ​​​ര​​​ള ഗ​​​വ. കോ​​​ൺ​​​ട്രാ​​​ക്‌​​​ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​ജി​​​സി​​​എ) എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.