കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ എ​സ്എ​ഫ്ഐ​ക്ക്
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ എ​സ്എ​ഫ്ഐ​ക്ക്
Saturday, July 21, 2018 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​സ്എ​​​ഫ്ഐ വി​​​ജ​​​യി​​​ച്ചു. വോ​​​ട്ടു ചെ​​​യ്യാ​​​നെ​​​ത്തി​​​യ സ്വ​​​ത​​​ന്ത്ര കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ർ​​​ദി​​​ച്ച​​​ത് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി. ഇ​​​ട​​​തു വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ എ​​​സ്എ​​​ഫ്ഐ​​​യും എ​​​ഐ​​​എ​​​സ്എ​​​ഫും ര​​​ണ്ടു ചേ​​​രി​​​യി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം. കെ​​​എ​​​സ്‌​​​യു​​​വും മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

15 അം​​ഗ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ൽ ര​​​ണ്ടു സീ​​​റ്റു ന​​​ഷ്ട​​​പ്പെ​​​ട്ട​​​തൊ​​​ഴി​​​ച്ചാ​​​ൽ ബാ​​​ക്കി എ​​​ല്ലാ സീ​​​റ്റി​​​ലും എ​​​സ്എ​​​ഫ്ഐ ജ​​​യി​​​ച്ചു. എ​​​ഐ​​​എ​​​സ്എ​​​ഫും കെ​​​എ​​​സ്‌​​​യു​​​വും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ ഓ​​​രോ സീ​​​റ്റ് നേ​​​ടി. എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യ ശ്യാ​​​മി​​​ലി ശ​​​ശി​​​കു​​​മാ​​​ർ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യും എ​​​സ്എ​​​ഫ്ഐ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​വും സം​​​സ്കൃ​​​ത കോ​​​ള​​​ജ് വി​​​ദ്യാ​​​ഥി​​​യു​​​മാ​​​യ ശ്രീജി​​​ത് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും വി​​​ജ​​​യി​​​ച്ചു.


കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പി​​​ന്തു​​​ണ​​​ച്ച ര​​​ണ്ട് സ്വ​​​ത​​​ന്ത്ര കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൈ​​​യേ​​​റ്റം ചെ​​​യ്തു. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​രെ പു​​​റ​​​ത്തെ​​​ത്തി​​​ച്ച​​​ത്. ര​​​ണ്ടു പേ​​​രും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.