അ​ഭി​മ​ന്യു വ​ധം: ഒ​രാ​ൾകൂ​ടി പി​ടി​യി​ൽ
Monday, August 6, 2018 10:15 PM IST
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ബി​​​രു​​​ദ​​വി​​​ദ്യാ​​​ർ​​​ഥി​ അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യി. മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ നെ​​​ട്ടൂ​​​ർ സ്വ​​​ദേ​​​ശി റ​​​ജീ​​​ബ് (25) ആ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​ലു​​​വ​​​യി​​​ൽ​​നി​​​ന്നു പി​​​ടി​​​യി​​​ലാ​​​യ​​​ത്. കാ​​​ന്പ​​​സ് ഫ്ര​​​ണ്ടി​​​ന്‍റെ കൊ​​​ച്ചി ഏ​​​രി​​​യ ട്ര​​​ഷ​​​റ​​​റാ​​​ണ് റ​​​ജീ​​​ബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.