വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു
വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Friday, August 17, 2018 12:24 AM IST
ക​ടു​ത്തു​രു​ത്തി: വീ​ടി​ന് സ​മീ​പ​ത്തെ കൈ​ത്തോ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കോ​ത​ന​ല്ലൂ​ർ ചാ​മ​ക്കാ​ല കു​ഴി​ന്പ​റ​ന്പി​ൽ സ​ജി ജോ​സ​ഫ് - അ​നി​ല ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ഡാ​നി​യേ​ലാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കു​ഞ്ഞി​നെ കാ​ണാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മു​ത്ത​ച്ഛ​ൻ ഹ​രി​ദാ​സും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് തോ​ട്ടി​ൽ മു​ങ്ങി കി​ട​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം മു​ട്ടു​ചി​റ എ​ച്ച്.​ജി.​എം. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.