നാ​ല് ഭാഗ്യ​ക്കു​റി​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് മാ​റ്റി: മൂ​ന്നെ​ണ്ണം റ​ദ്ദാ​ക്കി
Friday, August 17, 2018 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ നാ​​​ല് ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ള്‍ മാ​​​റ്റി​​​വ​​​ച്ചു. മൂ​​​ന്ന് ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കി. ഈ ​​​മാ​​​സം 16, 17, 18, 19 തി​​​യ​​​തി​​​ക​​​ളി​​​ലെ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ളാ​​​ണ് മാ​​​റ്റി വ​​​ച്ച​​​ത്. 16ന് ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന കെ.​​​എ​​​ന്‍ 226 ന​​​മ്പ​​​ര്‍ കാ​​​രു​​​ണ്യ പ്ല​​​സ് ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് 23 ലേ​​​ക്ക് മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.