മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​ഞ്ഞ നി​ല​യി​ല്‍
Saturday, August 18, 2018 12:14 AM IST
ചേ​ര്‍ത്ത​ല: അ​ര്‍ത്തു​ങ്ക​ല്‍ കാ​ട്ടൂ​ര്‍ കോ​ള​ജ് ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റ് ക​ട​ല്‍ഭി​ത്തി​യോ​ടു ചേ​ര്‍ന്നു തീ​ര​ത്ത​ടി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ശ​രീ​ര​ത്തി​നു 174 സെ​ന്‍റീ​മീ​റ്റ​ര്‍ നീ​ള​മു​ണ്ട്. അ​ര​ക്കൈ ഷ​ര്‍ട്ടാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ള്‍ക്ക് അ​ര്‍ത്തു​ങ്ക​ല്‍ തീ​ര​ദേ​ശ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 94979210160.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.