സി​ബി​എ​സ്ഇ/​ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കം
Saturday, August 18, 2018 12:14 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ഉ​​ൾ​​പ്പെ​​ടെ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ എ​​ല്ലാ സ്കൂ​​ളു​​ക​​ളു​​ടെ​​യും ഓ​​ണാ​​വ​​ധി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ച് ഉ​​ത്ത​​ര​​വാ​​യി​​രു​​ന്നു. ഈ ​​തീ​​രു​​മാ​​നം സം​​സ്ഥാ​​ന​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​ല്ലാ സി​​ബി​​എ​​സ്ഇ/​​ഐ​​സി​​എ​​സ്ഇ സ്കൂ​​ളു​​ക​​ൾ​​ക്കും ബാ​​ധ​​ക​​മാ​​ക്കി. സ്കൂ​​ളു​​ക​​ൾ ഓ​​ണാ​​വ​​ധി ക​​ഴി​​ഞ്ഞ 29 ന് ​​തു​​റ​​ക്ക​​ണ​​മെ​​ന്നും പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.