മുട്ടം ഉരുൾപൊട്ടൽ: മൃതദേഹം കണ്ടെത്തി
മുട്ടം ഉരുൾപൊട്ടൽ: മൃതദേഹം കണ്ടെത്തി
Saturday, August 18, 2018 12:14 AM IST
മു​ട്ടം: മു​ട്ടം കൊ​ല്ലം​കു​ന്ന് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ക​ഴു​മ​റ്റ​ത്തി​ൽ അ​നി​ലി​ന്‍റെ(44) മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി. കോ​ണ്‍ക്രീ​റ്റ് പാ​ളി​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ക​ന​ത്ത മ​ഴ​യ​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. മ​ണ്ണി​ന​ടി​യി​ൽ പെ​ട്ടു​വെ​ന്ന് സം​ശ​യി​ച്ചി​രു​ന്ന അ​നി​ലി​നു വേ​ണ്ടി വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ൽ വി​ഫ​ല​മാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച തെര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ഭാ​ര്യ ഓ​മ​ന, മ​ക്ക​ൾ വി​ഷ്ണു, മീ​നാ​ക്ഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.