റേ​ഷ​ൻ ക​ട​ക​ളും മാ​വേ​ലി സ്റ്റോ​റു​ക​ളും ഇ​ന്നു പ്ര​വ​ർ​ത്തി​ക്കും
റേ​ഷ​ൻ ക​ട​ക​ളും മാ​വേ​ലി സ്റ്റോ​റു​ക​ളും ഇ​ന്നു പ്ര​വ​ർ​ത്തി​ക്കും
Saturday, August 18, 2018 9:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​ക്ഷാ​​​മം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളും മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളും ഇ​​​ന്നു തു​​​റ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​വാ​​​ൻ ഭ​​​ക്ഷ്യ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കൃ​​​ത്രി​​​മ വി​​​ല​​​ക്ക​​​യ​​​റ്റം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​വ​​​ശ്യ സാ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.