പ്രളയക്കെടുതി: രണ്ടു മൃതദേഹങ്ങൾകൂടി ‌കണ്ടെത്തി
പ്രളയക്കെടുതി: രണ്ടു മൃതദേഹങ്ങൾകൂടി ‌കണ്ടെത്തി
Monday, August 20, 2018 12:35 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പെ​ട്ടു കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾകൂ​ടി ക​ണ്ടെ​ത്തി. ഇ​ല​വും​തി​ട്ട മു​ട്ട​ത്തു​കോ​ണ പ​ച്ചൂ​ർ​തെ​ക്കേ​തി​ൽ പ​ങ്ക​ജാ​ക്ഷി​യു​ടെ മ​ക​ൻ പ്ര​ദീ​പ് കു​മാ​റി​ന്‍റെ (സു​നി​ൽ - 47) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ തു​ന്പ​മ​ണ്ണി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വ​യ​യ്ക്ക​ൽ ക​ട​വി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​മ​ല്ലൂ​ർ മു​ള്ള​നി​ക്കാ​ട് സ്വ​ദേ​ശി അ​നീ​ഷ് (32) വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ അ​നീ​ഷി​നെ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ടു കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.
കു​ള​ന​ട ഷൈ​നി​ഭ​വ​നി​ൽ ജോ​ർ​ജ് ജോ​ണി​ന്‍റെ മ​ക​ൻ അ​ശ്വി​നെ (24) വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു കാ​ണാ​താ​യി. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.