42.3 ശതമാനം അധികമഴ, ഇടുക്കിയിൽ ഇരട്ടിയോളം
42.3 ശതമാനം അധികമഴ, ഇടുക്കിയിൽ ഇരട്ടിയോളം
Monday, August 20, 2018 12:35 AM IST
കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ ല​​ഭി​​​ച്ച​​​ത് 42.3 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ. ഞാ​​​യ​​​ർ രാ​​​വി​​​ലെ 8.30 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ല​​​ഭി​​​ച്ച കാ​​​ല​​​വ​​​ർ​​​ഷ​​​മ​​​ഴ 236.69 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ. ശ​​​രാ​​​ശ​​​രി ല​​​ഭി​​​ക്കേ​​​ണ്ട​​​ത് 166.34 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ.

ജൂ​​​ൺ ഒ​​​ന്നു​​​മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ഒ​​​രു ശ​​​രാ​​​ശ​​​രി കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട​​​ത് 203.94 സെ​​​ന്‍റി​​​മീ​​​റ്റ​​​റാ​​​ണ്. അ​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ മ​​​ഴ ഇ​​​തി​​​ന​​​കം ല​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഓ​​​ഗ​​​സ്റ്റ് 14 രാ​​​വി​​​ലെ​​​മു​​​ത​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഭി​​​ച്ച​​​ത് 37 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. ഇ​​​ത്ര​​​യേ​​​റെ മ​​​ഴ ഇ​​​ത്ര ചു​​​രു​​​ങ്ങി​​​യ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​കൊ​​​ണ്ടു ല​​​ഭി​​​ച്ച അ​​​വ​​​സ​​​രം സ​​​മീ​​​പ​​​കാ​​​ല​​​ത്തി​​​ല്ല.

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​വ​​​രെ 92.52 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ ല​​​ഭി​​​ച്ചു. 180.48 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ കി​​​ട്ടേ​​​ണ്ട സ്ഥാ​​​ന​​​ത്ത് 347.46 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ. ഇ​​​തി​​​ൽ 72 സെ​​​ന്‍റി​​​മീ​​​റ്റ​​​റും ല​​​ഭി​​​ച്ച​​​ത് ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ മു​​​ത​​​ലു​​​ള്ള അ​​​ഞ്ചു​​​ദി​​​വ​​​സം​​​കൊ​​​ണ്ടാ​​​ണ്.


മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ല​​​ഭി​​​ച്ച മ​​​ഴ, കി​​​ട്ടേ​​​ണ്ടി​​​യി​​​രു​​​ന്ന മ​​​ഴ

(സെ​​​ന്‍റി​​​മീ​​​റ്റ​​​റി​​​ൽ), വ്യ​​​ത്യാ​​​സം (ശ​​​ത​​​മാ​​​നം) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ

ആ​​​ല​​​പ്പു​​​ഴ 177.17 134.34 +31.88
എ​​​റ​​​ണാ​​​കു​​​ളം 245.10 164.52 +48.98
ക​​​ണ്ണൂ​​​ർ 255.23 228.48 +11.71
കാ​​​സ​​​ർ​​​ഗോ​​​ഡ് 227.03 255.12 -11.01
കൊ​​​ല്ലം 156.99 101.19 +55.14
കോ​​​ട്ട​​​യം 227.12 149.71 +51.7
കോ​​​ഴി​​​ക്കോ​​​ട് 287.72 220.63 +30.41
മ​​​ല​​​പ്പു​​​റം 261.92 172.79 +51.58
പാ​​​ല​​​ക്കാ​​​ട് 225.25 129.33 +74.17
പ​​​ത്ത​​​നം​​​തി​​​ട്ട 195.23 132.22 +47.66
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 96.33 65.95 +46.06
തൃ​​​ശൂ​​​ർ 207.43 178.54 +16.18
വ​​​യ​​​നാ​​​ട് 284.75 222.85 +27.78
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.