മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ പി​​​എ​​​സ്‌​​​സി പ​​​രി​​​ശീ​​​ല​​​നം
Monday, August 20, 2018 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന മ​​​ത്സ്യ വ​​​കു​​​പ്പ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് പി​​​എ​​​സ്‌​​​സി പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്നു. പ​​​രി​​​ശീ​​​ല​​​ന ചെ​​​ല​​​വ് സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കും.

ബി​​​രു​​​ദ​​​ത​​​ല​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ വി​​​ജ​​​യി​​​ച്ച മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ഒ​​​രു ത​​​വ​​​ണ മാ​​​ത്ര​​​മേ ആ​​​നൂ​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത ഉ​​​ണ്ടാ​​​കൂ. അ​​​പേ​​​ക്ഷ ഫോ​​മുംവി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും ജി​​​ല്ലാ ഫി​​​ഷ​​​റീ​​​സ് ഓ​​​ഫീ​​​സി​​​ലും മ​​​ത്സ്യ​​​ഭ​​​വ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.


പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ 31 ന് ​​​മു​​​മ്പ് ജി​​​ല്ലാ ഫി​​​ഷ​​​റീ​​​സ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ൽ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.