പ്ര​ള​യ​ക്കെ​ടു​തി: കെ​സി​ബി​സി ഒ​രു കോ​ടി രൂ​പ നൽ​കി
പ്ര​ള​യ​ക്കെ​ടു​തി: കെ​സി​ബി​സി ഒ​രു കോ​ടി രൂ​പ നൽ​കി
Monday, August 20, 2018 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന​​​തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് ​കൗ​​​ണ്‍​സി​​​ൽ ഒ​​​രു കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി.

കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​യാ​​​ണ് തു​​​ക കൈ​​​മാ​​​റി​​​യ​​​ത്.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളോ​​​ടു സ​​​ഭ​​​യ്ക്കു​​​ള്ള ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​മാ​​​ണ് ഇ​​​തി​​​ലു​​​ടെ പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. സി​​​ബി​​​സി​​​ഐ​​​യു​​​ടെ സാ​​​മൂ​​​ഹ്യ ശു​​​ശ്രൂ​​​ഷാ വി​​​ഭാ​​​ഗ​​​മാ​​​യ കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ വ​​​ഴി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക ദു​​​രി​​​താ​​​ശ്വാ​​​സ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.