ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം 5.26 കോ​ടി ന​ല്കും
Tuesday, August 21, 2018 11:46 PM IST
ഗു​​​രു​​​വാ​​​യൂ​​​ര്‍: പ്ര​​​ള​​​യ​​​ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു 5.26 കോ​​​ടി രൂ​​​പ ന​​​ല്‍​കാ​​​ന്‍ ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തി​​​ല്‍ അ​​​ഞ്ചു​​​കോ​​​ടി ദേ​​​വ​​​സ്വം ഫ​​​ണ്ടി​​​ല്‍​നി​​​ന്നാ​​​ണ്. ദേ​​​വ​​​സ്വം ഭ​​​ര​​​ണ​​​സ​​​മി​​​തി, ജീ​​​വ​​​ന​​​ക്കാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ർ​​​ന്നാ​​​ണ് ബാ​​​ക്കി 26 ല​​​ക്ഷം ന​​​ല്‍​കു​​​ന്ന​​​ത്.


ഇ​​​ന്നു​​​രാ​​​വി​​​ലെ തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ദേ​​​വ​​​സ്വം ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​ബി.​ മോ​​​ഹ​​​ന്‍​ദാ​​​സും ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളും ചേ​​​ര്‍​ന്നു കൈ​​​മാ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.