നികുതിയടവിന്‍റെ എംഡിആർ ആർബിഐ നല്കും
നികുതിയടവിന്‍റെ എംഡിആർ ആർബിഐ നല്കും
Thursday, February 16, 2017 2:53 PM IST
മും​ബൈ: കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​നു നി​കു​തി​യോ നി​കു​തി​യി​ത​ര ചാ​ർ​ജു​ക​ളോ ന​ൽ​കു​ന്ന​തി​നു ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ വ​ക മ​ർ​ച്ച​ന്‍റ്സ് ഡി​സ്കൗ​ണ്ട് റേ​റ്റ് (എം​ഡി​ആ​ർ) ബാ​ങ്കു​ക​ൾ​ക്കു റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കും. ജ​ന​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ശീ​ലം വ​ള​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണു ഗ​വ​ൺ​മെ​ന്‍റി​ലേ​ക്കു​ള്ള അ​ട​വു​ക​ൾക്കു ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. മൂ​ന്നു​മാ​സം കൂ​ടു​ന്പോ​ൾ ബാ​ങ്കു​ക​ൾ ക്ലെ​യിം സ​മ​ർ​പ്പി​ച്ച് പ​ണം വാങ്ങണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.