മംഗളൂരുവിൽ ചൈ​നീ​സ് നാ​വി​ക​നെ തീരസേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, May 17, 2017 11:42 AM IST
മം​​​ഗ​​​ളൂ​​​രു: എ​​ണ്ണ​​ടാ​​ങ്ക​​റി​​ൽ ജോ​​ലി​​ക്കി​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട ചൈ​​​നീ​​​സ് നാ​​​വി​​​ക​​​നെ തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന​​​യെ​​​ത്തി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ലൈ​​​ബീ​​​രി​​​യ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള സീ ​​​ഡ്രാ​​​ഗ​​​ണ്‍ എ​​​ന്ന എ​​​ണ്ണ​​​ടാ​​​ങ്ക​​​റി​​​ലെ ബോ​​​യി​​​ല​​​ർ​​​മാ​​​നാ​​​യ ചൈ​​​നാ​​ക്കാ​​ര​​ൻ ഹൊം​​​ഗ് ജി​​​യാ​​​ഗ്യു(31)​​​വി​​​നാ​​​ണ് ബോ​​​യി​​​ല​​​ർ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​ വ​​​ല​​​തു കൈ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. 230 മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ഈ ​​എ​​ണ്ണ ​ടാ​​​ങ്ക​​​ർ സിം​​​ഗ​​​പ്പൂ​​​രി​​​ൽ​​​നി​​​ന്ന് യു​​​ഫു​​​ജൈ​​​റ​​​യി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.