ഐഎഎസ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി
Wednesday, May 17, 2017 12:13 PM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ക​​​ർ​​​ണാ​​​ട​​​ക കേ​​​ഡ​​​റി​​​ലെ ഐ​​​എ​​​എ​​​സു​​​കാ​​​ര​​​നാ​​​യ അ​​​നു​​​രാ​​​ഗ് തി​​​വാ​​​രി (36) ആ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ലാ​​​ണ് മ​​​ര​​​ണം. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ മ​​ന്ദി​​ര​​ത്തി​​ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ അ​​​തീ​​​വ സു​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​യാ​​​യ ഹ​​​സ്ര​​​ത്ഗ​​​ഞ്ചി​​​ൽ വ​​​ഴി​​​യ​​​രി​​​കി​​​ലാ​​​ണ് തി​​​വാ​​​രി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മീ​​​രാ​​​ഭാ​​​യ് മാ​​​ർ​​​ഗി​​​ലെ സ​​​ർ​​​ക്കാ​​​ർ ഗ​​​സ്റ്റ് ഹൗ​​​സി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്.

പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​തി​​​നു​​​ശേ​​​ഷ​​​മേ മ​​​ര​​​ണ​​​കാ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​കൂ എ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. തി​​​വാ​​​രി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ മു​​​റി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.