മലയാളി മാധ്യമപ്രവർത്തകൻ നദിയിൽ വീണു മരിച്ചു
മലയാളി മാധ്യമപ്രവർത്തകൻ നദിയിൽ വീണു മരിച്ചു
Wednesday, May 17, 2017 12:22 PM IST
ചെ​​​​ന്നൈ: അ​​​​ഡ​​​​യാ​​​​ർ ന​​​​ദി​​​​യി​​​​ൽ വീ​​​​ണ് മ​​​​ല​​​​യാ​​​​ളി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ മ​​​​രി​​​​ച്ചു. ചെ​​​​ന്നൈ​​​​യി​​​​ൽ​​​​നി​​ന്നു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഇം​​​​ഗ്ലീ​​​​ഷ് സാ​​​​യാ​​​​ഹ്ന​​​​പ​​​​ത്രം ന്യൂ​​​​സ് ടു​​​​ഡേ​​​യു​​​ടെ സ്പോ​​​​ർ​​​​ട്സ് ഡെ​​​​സ്ക് മേ​​​​ധാ​​​​വി കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി സി.​​​​പി. പ്ര​​​​ദീ​​​​പ് കു​​​​മാ​​​​ർ (58) ആ​​​​ണ് അ​​​​ന്ത​​​​രി​​​​ച്ചു. ര​​​​ണ്ടു മാ​​​​സം മു​​​​ന്പാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം ന്യൂ​​​​സ് ടു​​​​ഡേ​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്. 30 വ​​​​ർ​​​​ഷ​​​​ത്തെ മാ​​​​ധ്യ​​​​മ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ദ ​​​​ന്യൂ ഇ​​​​ന്ത്യ​​​​ൻ എ​​​​ക്സ്പ്ര​​​​സ്, ടൈം​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ, സ്റ്റേ​​​​റ്റ്സ്മാ​​ൻ എ​​​​ന്നീ പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്, കേ​​​​ര​​​​ളം, ന്യൂ​​​​ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഇ​​​ദ്ദേ​​​ഹം സേ​​​​വ​​​​നം ചെ​​​​യ്തു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി ന​​​​ദി​​​ക്കു കു​​​റു​​​കേ​​​യു​​​ള്ള ​ തി​​​​ട്ട​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ദ്ദേ​​​​ഹം കാ​​​​ൽ​​​​വ​​​​ഴു​​​​തി വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​ത്രി​​​​യി​​​​ൽ നാ​​​​ട്ടു​​​​കാ​​​​രും പോ​​​​ലീ​​​​സും തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല. പി​​​​റ്റേ​​​​ന്നാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സം​​​​സ്കാ​​​​ര​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കാ​​​​യി മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി.

ഭാ​​​​ര്യ: സ്മി​​​​ത (പു​​​​തു​​​​ച്ചേ​​​​രി ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ). ഒ​​​​രു മ​​​​ക​​​​നും മ​​​​ക​​​​ളു​​​​മു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.