ഇറാക്കിൽ കാണാതായ ഇന്ത്യക്കാർ ജയിലിലായിരിക്കാമെന്നു സുഷമ സ്വരാജ്
ഇറാക്കിൽ കാണാതായ ഇന്ത്യക്കാർ ജയിലിലായിരിക്കാമെന്നു സുഷമ സ്വരാജ്
Sunday, July 16, 2017 11:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റാ​​​ക്കി​​​ല്‍നി​​​ന്ന് കാ​​​ണാ​​​താ​​​യ ഇ​​​ന്ത്യ​​​ക്കാ​​​ര്‍ ബാ​​​ദു​​​ഷ് ജ​​​യി​​​ലി​​​ലാ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി സു​​​ഷ​​​മാ സ്വ​​​രാ​​​ജ്. 2014 ല്‍ ​​​കാ​​​ണാ​​​താ​​​യ 39 ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് സു​​​ഷ​​​മ സ്വ​​​രാ​​​ജ് ഇ​​​ക്കാ​​​ര്യ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. മൊ​​​സൂ​​​ള്‍ ന​​​ഗ​​രം ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രി​​​ൽ​​നി​​​ന്നു മോ​​​ചി​​​പ്പി​​​ച്ച​​​താ​​​യി ഇ​​​റാ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി. ​​​കെ. സിം​​​ഗ് ഇ​​​റാ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഈ ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കാ​​​ണാ​​​താ​​​യ​​​വ​​​ർ ജ​​​യി​​​ലി​​​ലു​​​ണ്ടാ​​​വു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യ​​​തെ​​​ന്ന് സു​​​ഷ​​​മ സ്വ​​​രാ​​​ജ് പ​​​റ​​​ഞ്ഞു.

ബാ​​​ദു​​​ഷ് ഗ്രാ​​​മം ഇ​​​പ്പോ​​​ഴും ഐ​​​എ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ​​ത്ത​​ന്നെ​​​യാ​​​ണ്. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഇ​​​ന്ത്യ​​​ക്കാ​​​രെ ആ​​​ദ്യം ഒ​​​രു ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ നി​​​ര്‍മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് അ​​​വ​​​രെ ഫാം ​​​ഹൗ​​​സി​​​ലേ​​ക്കും ഒ​​​ടു​​​വി​​​ല്‍ ബാ​​​ദു​​​ഷ് ജ​​​യി​​​ലി​​​ലേ​​ക്കും മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കു​​​ന്ന വി​​​വ​​​രം. ഇ​​​റാ​​​ക്ക് സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ന്ത്രി വി.​​കെ. സിം​​​ഗ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​മാ​​​യി സു​​​ഷ​​​മ​​​സ്വ​​​രാ​​​ജ് ഡ​​​ൽ​​​ഹി​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ എം. ​​​ജെ. അ​​​ക്ബ​​​ര്‍, ജ​​​ന​​​റ​​​ല്‍ വി. ​​​കെ സിം​​​ഗ് എ​​​ന്നി​​​വ​​​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

ഏ​​​താ​​​നും നാ​​​ളു​​​ക​​​ൾ​​​ക്കു മു​​​ന്പാ​​​ണു മൊ​​​സൂ​​​ൾ ന​​​ഗ​​​രം ഐ​​​എ​​​സി​​​ൽ​​നി​​​ന്നു ഇ​​​റാ​​​ക്ക് സൈ​​​ന്യം മോ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ബാ​​​ദു​​​ഷി​​ൽ ഇ​​​പ്പോ​​​ഴും ഐ​​​എ​​​സും സൈ​​​ന്യ​​​വും ത​​​മ്മി​​​ൽ പോ​​​രാ​​​ട്ടം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പോ​​​രാ​​​ട്ടം അ​​​വ​​​സാ​​​നി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മേ കാ​​​ണാ​​​താ​​​യ​​​വ​​​രെ​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളു​​​വെ​​​ന്നാ​​​ണു സു​​​ഷ​​​മ അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.