പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്ന​ലെ പി​രി​ഞ്ഞു
Thursday, August 9, 2018 1:13 AM IST
ന്യൂ​​ഡ​​ൽ​​ഹി: ത​​മി​​ഴ്നാ​​ട് മുൻമു​​ഖ്യ​​മ​​ന്ത്രി​​യും ഡി​​എം​​കെ നേ​​താ​​വു​​മാ​​യ ക​​രു​​ണാ​​നി​​ധി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ൽ അ​​നു​​ശോ​​ചി​​ച്ച് പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ഇ​​രു​​സ​​ഭ​​ക​​ളും ഇ​​ന്ന​​ലെ പി​​രി​​ഞ്ഞു. ഇ​​രു സ​​ഭ​​ക​​ളും ചേ​​ർ​​ന്ന് അ​​നു​​ശോ​​ച​​ന​സ​​ന്ദേ​​ശം വാ​​യി​​ച്ചശേ​​ഷം മ​​റ്റു ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കു ക​​ട​​ക്കാ​​തെ പി​​രി​​യു​​ക​​യാ​​യി​​രു​​ന്നു. രാ​​ജ്യ​​സ​​ഭാ​​ധ്യ​​ക്ഷ​​ൻ വെ​​ങ്ക​​യ്യ നാ​​യി​​ഡു, ലോ​​ക്സ​​ഭ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​ൻ, പാ​​ർ​​ല​​മെ​​ന്‍റ​​റി​​കാ​​ര്യ മ​​ന്ത്രി, വി​​വി​​ധ ക​​ക്ഷി നേ​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ കൂ​​ടി​​യാ​​ലോ​​ചി​​ച്ചാ​​ണ് ഇ​​രു സ​​ഭ​​ക​​ളും പി​​രി​​യാ​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.