പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി
പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി
Friday, March 23, 2018 2:11 AM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​ല്ലാ വ്യ​​​വ​​​സാ​​​യ ​മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ്ഥി​​​രം തൊ​​​ഴി​​​ലി​​​നു പ​​​ക​​​രം നി​​​ശ്ചി​​​ത​​​കാ​​​ല​​​ തൊ​​​ഴി​​​ലും ക​​​രാ​​​ര്‍തൊ​​​ഴി​​​ലും ഏ​​​ര്‍​പ്പെ​​​ടു​​​ത്തി ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് കേ​​​ന്ദ്ര​​​ ഭേ​​​ദ​​​ഗ​​​തി ച​​​ട്ടം വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത കേ​​​ന്ദ്ര തൊ​​​ഴി​​​ല്‍​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ സം​​​യു​​​ക്ത പ്ര​​​ക്ഷോ​​​ഭം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഐ​​​എ​​​ന്‍​ടി​​​യു​​​സി.

എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും കേ​​​ന്ദ്ര​​​ന​​​യ​​​ത്തി​​​നെ​​​തി​​​രാ​​​ണെ​​​ന്നി​​​രി​​​ക്കെ സം​​​യു​​​ക്ത ​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ​​​ണി​​​മു​​​ട​​​ക്ക് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി സം​​​ബ​​​ന്ധി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന് ഐ​​​എ​​​ന്‍​ടി​​​യു​​​സി അ​​​ഖി​​​ലേ​​​ന്ത്യാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.