വീ​ട്ട​മ്മ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
വീ​ട്ട​മ്മ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Thursday, March 22, 2018 2:02 AM IST
മു​​ണ്ട​​ക്ക​​യം: പ​​ള്ളി​​യി​​ലേ​​ക്ക് ധ്യാ​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പോ​​കു​​ന്ന​​തി​​നി​​ടെ ബൈ​​ക്കി​​ടി​​ച്ച് വീ​​ട്ട​​മ്മ മ​​രി​​ച്ചു. മു​​ണ്ട​​ക്ക​​യം വ​​രി​​ക്കാ​​നി കാ​​ഞ്ഞ​​മ​​ല വ​​ർ​​ക്കി​​യു​​ടെ ഭാ​​ര്യ അ​​ന്ന​​മ്മ (73)ആ​​ണ് മ​​രി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​ന് മു​​ണ്ട​​ക്ക​​യം വ്യാ​​കു​​ല​​മാ​​താ ഫെ​​റോ​​ന പ​​ള്ളി​​യി​​ൽ.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ മു​​ണ്ട​​ക്ക​​യം - കോ​​രു​​ത്തോ​​ട് റോ​​ഡി​​ൽ വ​​രി​​ക്കാ​​നി ക​​വ​​ല​​യി​​ൽ റോ​​ഡ് മു​​റി​​ച്ച് ക​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ അ​​മി​​ത വേ​​ഗ​​ത​​യി​​ലെ​​ത്തി​​യ ബൈ​​ക്ക് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​ർ അ​​ന്ന​​മ്മ​​യെ കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പ​രേ​ത ക​ണ്ണി​മ​ല പേ​ഴ​ത്തും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​​ക്ക​​ൾ: ഇ​​മ്മാ​​നു​​വ​​ൽ (കു​​ഞ്ഞു​​മോ​​ൻ), മേ​​രി​ക്കു​ട്ടി, ജോ​​സ​​ഫ് ജോ​​ർ​​ജ് (മോ​​നി​​ച്ച​​ൻ). മ​​രു​​മ​​ക്ക​​ൾ: ഷീ​​ജ, റോ​​യി, പ്ര​​വീ​​ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.