ലി​റ്റി​ൽ ഫ്്ളവ​ർ ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു
ലി​റ്റി​ൽ ഫ്്ളവ​ർ ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച  ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു
Thursday, March 22, 2018 2:14 AM IST
അ​​​ങ്ക​​​മാ​​​ലി: അ​​​ങ്ക​​​മാ​​​ലി ലി​​​റ്റി​​​ൽ ഫ്‌​​​ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​ൽ ന​​​വീ​​​ക​​​രി​​​ച്ച ഡ​​​യാ​​​ലി​​​സി​​​സ് സെ​​​ന്‍റ​​​ർ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. ഉ​​​ദ്‌​​​ഘാ​​​ട​​​നം ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കൊ​​​ച്ചൗ​​​സേ​​​ഫ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി നി​​​ർ​​​വ​​​ഹി​​​ച്ചു.

അ​​​ർ​​​ഹ​​​രാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഒ​​​ന്ന​​​ര​​​ക്കോ​​​ടി​​​യോ​​​ളം രൂ​​​പ ചെ​​​ല​​വ​​ഴി​​ച്ചാ​​ണ് ഡ​​​യാ​​​ലി​​​സി​​​സ് സെ​​​ന്‍റ​​​ർ ന​​​വീ​​​ക​​​രി​​​ച്ച​​​ത്. ന​​​മ്മു​​​ടെ കൈ​​​യി​​​ൽ ഉ​​​ള്ള​​​തി​​​ല​​​ല്ല മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ത് ന​​​ൽ​​​കു​​​മ്പോ​​​ഴാ​​​ണ് ന​​​മ്മ​​​ൾ യ​​​ഥാ​​​ർ​​​ഥ മ​​​നു​​​ഷ്യ സ്നേ​​​ഹി​​​യാ​​​കു​​​ന്ന​​​തെ​​​ന്നും ഇ​​​നി​​​യും ഇ​​​തു​​​പോ​​​ലെ ഡ​​​യാ​​​ലി​​​സി​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങാ​​​ൻ സ​​​ന്ന​​​ദ്ധ​​​നാ​​​ണെ​​​ന്നും കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​റ​​ഞ്ഞു.​

ബി​​ഷ​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഓ​​രോ വ​​ർ​​ഷ​​വും കി​​​ഡ്നി രോ​​​ഗി​​​ക​​​ൾ കൂ​​​ടി​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ന​​​മ്മു​​​ടെ ഭ​​​ക്ഷ​​​ണ രീ​​​തി​​​ക​​​ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യും മാ​​​റ്റ​​​വും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ബി​​ഷ​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, ലി​​​റ്റി​​​ൽഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡ​​​യാ​​​ലി​​​സി​​​സ് ആ​​​രം​​​ഭി​​​ച്ച ഡോ. ​​​സി.​​​കെ. ഈ​​​പ്പ​​​ൻ, ലി​​​റ്റി​​​ൽഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡ​​​യാ​​​ലി​​​സി​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സി​​​സ്റ്റ​​​ർ വ​​​യ​​​ല​​​റ്റ് എ​​​ന്നി​​​വ​​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. ലി​​​റ്റി​​​ൽഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​ള​​​പ്പു​​​ര​​​ക്ക​​​ൽ, അ​​​ങ്ക​​​മാ​​​ലി ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ എം.​​​എ. ഗ്രേ​​​സി, അ​​​ങ്ക​​​മാ​​​ലി സെ​​​ന്‍റ് ജോ​​​ർ​​​ജ് ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ർ റ​​​വ. ഡോ. ​​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ, ല​​​യ​​​ൺ​​​സ് ക്ല​​​ബ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ കാ​​​ച്ച​​​പ്പി​​​ള്ളി, ഡോ. ​​​സ്റ്റീ​​​ജി ജോ​​​സ​​​ഫ്, ഡോ. ​​​ജോ​​​സ​​​ഫ് കെ. ​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.