ആ​ല​ത്തൂ​രി​ൽ നെല്ലുകുത്തു മി​ല്ല് തു​ട​ങ്ങും
ആ​ല​ത്തൂ​രി​ൽ നെല്ലുകുത്തു മി​ല്ല്  തു​ട​ങ്ങും
Thursday, March 22, 2018 3:05 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​ക്കാ​​ർ ക​​ർ​​ഷ​​ക​​രി​​ൽനി​​ന്നു സം​​ഭ​​രി​​ക്കു​​ന്ന നെ​​ല്ല് കു​​ത്താ​​നാ​​യി പാ​​ല​​ക്കാ​​ട് ആ​​ല​​ത്തൂ​​രി​​ൽ മി​​ല്ല് തു​​ട​​ങ്ങു​മെ​ന്നു കൃ​​ഷി മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ കു​​മാ​​ർ നി​​യ​​മ​​സ​​ഭ​​യി​​ൽ പ​റ​ഞ്ഞു.വ​​ർ​​ഷം 1250 ട​​ണ്‍ കീ​​ട​​നാ​​ശി​​നി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നി​​ട​​ത്ത് 875 ട​​ണ്‍ ആ​​യി കു​​റ​​ച്ചു​​കൊ​​ണ്ടു​​വ​​രാ​​നാ​​യി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. കേ​​ര​​ള​​ത്തി​​നു സ​​മാ​​ന​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽനി​​ന്ന് നാ​​ണ്യ​​വി​​ള​​ക​​ളും സു​​ഗ​​ന്ധ ദ്ര​​വ്യ​​ങ്ങ​​ളും എ​​ത്തു​​ന്ന​​തോ​​ടെ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യ്ക്ക് വ​​ലി​​യ ഭ​​വി​​ഷ്യ​​ത്തു​​ണ്ടാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.