മ​ല­​പ്പു​റം: ലോ​ക്‌­​സ­​ഭാ തെ­​ഞ്ഞെ­​ടു­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ടു​ള്ള പ്രീ ​പോ​ള്‍ സ​ര്‍­​വേ­​ഫ­​ല­​ങ്ങ​ള്‍­​ക്കെ­​തി­​രേ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി​ണ​റാ​യി വി­​ജ​യ​ന്‍. ഇ​ത്ത­​രം സ​ര്‍­​വേ­​ക​ള്‍­​ക്ക് വി­​ശ്വാ­​സ്യ­​ത­​യി­​ല്ലെ­​ന്ന് മു​ഖ്യ​മ­​ന്ത്രി പ­​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പെ​യ്ഡ് സ​ര്‍​വേ​ക​ളാ​ണോ പു​റ​ത്തു​വി​ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് സം­​ശ­​യ­​മു​ണ്ട്. എ­​ന്ത് ശാ­​സ്­​ത്രീ­​യ നി­​ഗ­​മ­​ന­​ത്തി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ­​ണ് സ​ർ​വേ​ഫ​ല​മെ​ന്ന് വ്യ­​ക്ത­​മാ­​ക്കു­​ന്നി​ല്ല.

ഇ­​ക്കാ­​ര്യ​ങ്ങ​ള്‍ മ­​റ­​ച്ചു­​വ​ച്ചു­​കൊ­​ണ്ടാ​ണ് പ്രീ ​പോ​ള്‍ സ​ര്‍­​വേ­​ഫ­​ലം പു­​റ­​ത്തു­​വി­​ടു­​ന്ന​ത്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ­​ടെ­​യാ­​ണ് ഇ­​ത് ചെ­​യ്യു­​ന്ന­​തെ​ന്നും മു­​ഖ്യ­​മ­​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.