പാലക്കാട്: തിരുനെല്ലായിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അറുമുഖൻ (40) ആണ് കൊല്ലപ്പെട്ടത്.

മദ്യപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് അറുമുഖന് കുത്തേറ്റത്.