വാ​ടാ​ന​പ്പ​ള്ളി: സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​കോ​ർ​ക്കു​ന്ന അ​ന്ത​ർ​ധാ​ര വ്യ​ക്ത​മാ​യ​താ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ. മ​ണ​ലൂ​ർ മ​ണ്ഡ​ലം പ​ര്യ​ട​ന​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് ജ​യി​ക്കി​ല്ലെ​ന്നും തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി ജ​യി​ക്കും എ​ന്നും ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ കെ. ​സു​രേ​ന്ദ്ര​ന് ക​ഴി​ഞ്ഞ​ത് ഈ ​അ​ന്ത​ർ​ധാ​ര​യു​ടെ ഫ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല സീ​റ്റു​ക​ൾ​ക്ക് വേ​ണ്ടി വ​ർ​ഗീ​യ ക​ക്ഷി​ക​ളു​മാ​യി കൂ​ട്ടു​ചേ​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും.

മോ​ഹ​ൻ ഭ​ഗ​വ​ത് ക​ഴി​ഞ്ഞാ​ൽ ആ​ർ​എ​സ്എ​സി​ന്‍റെ നേ​താ​വാ​ണ് പി​ണ​റാ​യി. ഈ ​കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ അ​റി​യാ​ത്ത തൃ​ശൂ​രി​ലെ സ്ഥാ​നാ​ർ​ഥി പാ​വ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.