തി­​രു­​വ­​ന­​ന്ത­​പു​രം: രാ­​ഷ്ട്ര­​പ­​തി­​ക്കെ­​തി­​രേ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച കേ­​ര­​ള സ​ര്‍­​ക്കാ­​രി­​ന്‍റെ ന­​ട­​പ­​ടി­​യി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍. വ്യ­​ക്തി­​ക​ള്‍​ക്കും സ്ഥാ­​പ­​ന­​ങ്ങ​ള്‍​ക്കും കോ­​ട­​തി­​യെ സ­​മീ­​പി­​ക്കാ​ന്‍ അ­​ധി­​കാ­​ര­​മു​ണ്ട്.

അ­​തി​ല്‍ ത­​നി­​ക്ക് അ­​സ്വാ­​ഭാ­​വി​ക­​ത­​യൊ​ന്നും തോ­​ന്നു­​ന്നി​ല്ല. ഇക്കാര്യത്തിൽ തീ­​രു­​മാ­​ന­​മെ­​ടു­​ക്കേ​ണ്ട­​ത് സു­​പ്രീം­​കോ­​ട­​തി­​യാ­​ണെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ പ്ര­​തി­​ക­​രി​ച്ചു.

രാ​ഷ്ട്ര​പ​തി ബി​ല്ലു​ക​ളി​ൽ തീ​രു​മാ​നം വൈ​കി​പ്പി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​രാ​ഷ്ട്ര​പ​തി​യു​ടെ സെ​ക്ര​ട്ട​റി​യെ​യും ഗ​വ​ർ​ണ​റെ​യും ക​ക്ഷി ചേ​ർ​ത്താ​ണ് കേ​ര​ളം റി​ട്ട് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.