കോ​ഴി​ക്കോ​ട് : തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ൽ വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​ന് ജി​ല്ലാ ക​ള​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കി.

വ​ട​ക​ര​യി​ലെ മോ​സ്കി​നോ​ടു ചേ​ർ​ന്നു​ള്ള "വ​ഖ​ഫ് ഭൂ​മി​യി​ൽ ഈ​ദ് വി​ത്ത് ഷാ​ഫി' എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സിം​ഗ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.