തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജീ​വ​ന​ക്കാ​രി​ക്ക് രോ​ഗി​യു​ടെ മ​ർ​ദ​നം. എം​ആ​ർ​ഐ സ്കാ​നിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രി ജ​യ​കു​മാ​രി​ക്കാ​ണ് (57) മ​ർ​ദ​ന​മേ​റ്റ​ത്.

അ​ക്ര​മം ന​ട​ത്തി​യ പൂ​വാ​ർ‌ സ്വ​ദേ​ശി അ​നി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്കാ​നിം​ഗി​നു തീ​യ​തി ന​ൽ​കി​യി​ല്ലെ​ന്ന പേ​രി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ അ​നി​ൽ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​വ​ള കൊ​ണ്ട് ഇ​ടി​യേ​റ്റ് മു​ഖ​ത്തെ എ​ല്ലു​ക​ൾ പൊ​ട്ടി​യ ജ​യ​കു​മാ​രി​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.