തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്നും വീ​ണു യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ലേ​യ്ക്ക് വ​ന്ന ഷാ​ലി​മാ​ർ എ​ക്സ്പ്ര​സി​ൽ നി​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ പു​റ​ത്തേ​ക്ക് വീ​ണ​ത്.

മു​രു​ക്കും​പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച് വൈ​കു​ന്നേ​രം 6.45 ഓ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.