കോ​ഴി​ക്കോ​ട്: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. താ​മ​ര​ശേ​രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ​ടെ മു​ക്കം സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം.

ന​ന്മ​ണ്ട സ്വ​ദേ​ശി​ക​ളു​ടെ കാ​റും ന​രി​ക്കു​നി സ്വ​ദേ​ശി​യു​ടെ കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കൂ​ട്ടി​യി​ടി​ച്ച കാ​റു​ക​ളി​ലൊ​ന്ന് മ​റ്റൊ​രു ലോ​റി​യി​ലും ഇ​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.