Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നിര്‍ണയിക്കപ്പെടുന്നു. ഒരു കടലാസു ചുരുളില്‍, മാലാഖയാല്‍ എഴുതപ്പെടുന്ന ആ വിധി ദൈവത്തിന്റെ സന്നിധിയില്‍ സൂക്ഷിക്കും. അതിലെ എഴുത്തനുസരിച്ച് ആ ജീവിതം മുന്നോട്ടൊഴുകും.., ഒരിക്കല്‍ ആ ഒഴുക്കു നിലയ്ക്കും...
എന്നാല്‍, ആ കടലാസ് ശൂന്യമാണെങ്കിലോ.. അതിലെഴുതിയിരുന്ന അക്ഷരങ്ങള്‍ നിരന്തരം വീഴുന്ന കണ്ണീരിനൊപ്പം ഒഴുകിപ്പോയെങ്കിലോ... എങ്ങനെയാകും ആ ജീവിതം! മേരാ ജീവന് കോറാ കാഗസ് എന്ന പാട്ട് പറയുന്നത് ആ ജീവിതകഥയാണ്. ഭാഷയും അര്‍ഥവും അറിയാത്തവര്‍പോലും ഒന്നു മൂളിനോക്കുന്ന ഈ സുന്ദരഗാനത്തിന് ഇക്കൊല്ലം അമ്പതു വയസു തികയുകയാണ്. പഴക്കംകൂടുംതോറും തിളക്കംകൂടുന്ന അത്ഭുതം! കണ്ണീരിന്റെ തിളക്കം.
കോറാ കാഗസ്
അനില്‍ ഗാംഗുലിയുടെ കോറാ കാഗസ് എന്ന ചിത്രം 1974 മേയിലാണ് പുറത്തിറങ്ങിയത്. വിജയ് ആനന്ദും ജയഭാദുരിയും മുഖ്യവേഷങ്ങളിലെത്തിയ ചിത്രം 1963ലെ സാത് പാകേ ബന്ധ എന്ന ബംഗാളി ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. കല്യാണ്ജി-ആനന്ദ്ജി ദ്വയം ഈണമിട്ട ടൈറ്റില്‍ സോംഗ് ആയിരുന്നു മേരാ ജീവന് കോറാ കാഗസ്. പാടിയത് സാക്ഷാല്‍ കിഷോര്‍ കുമാര്‍.
ഒരു പാട്ടിന്റെ ജീവനായ മൂന്നു മാനങ്ങളും ഒരുപോലെ ഗംഭീരമാകുമ്പോഴാണ് അതു ഹൃദയങ്ങളില്‍ തൊടുന്നത്. ഇതില്‍ അതു സംഭവിച്ചു. കല്യാണ്ജി- ആനന്ദ്ജിയുടെ സംഗീതം, കിഷോര്‍ കുമാറിന്റെ ആലാപനം. ഇതിനൊപ്പം എം.ജി. ഹഷ്മത് എന്ന ഗാനരചയിതാവിന്റെ അത്ഭുതകരമായ വരികള്‍.
സിനിമയുടെ പല സന്ദര്‍ഭങ്ങളില്‍ പശ്ചാത്തലത്തില്‍ ഈ പാട്ടുവരുന്നുണ്ട്. (ലതാ മങ്കേഷ്കറിന്റെ ശബ്ദത്തിലും പാട്ടുകേൾക്കാം). കഥയുമായി അത്ര ചേര്ന്നുനില്ക്കുന്നു അതു സമ്മാനിക്കുന്ന അനുഭവലോകം.
നഷ്ടങ്ങളും തകര്‍ന്ന സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് പാട്ടില്‍ നിറയുന്നത്. ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും മുന്നില്‍ അടഞ്ഞുപോകുന്നപാതയില് പകച്ചുനില്‍ക്കേണ്ടിവരുന്ന നിമിഷങ്ങള്‍. ഭൂഗോളത്തിലെ ഏതൊരു മനുഷ്യജീവിക്കും സ്വന്തം അനുഭവമെന്നോണം തിരിച്ചറിയാവുന്ന പാട്ട്. ദുഃഖത്തിന്റെ അലകള്‍ വന്നുമൂടുമ്പോള്‍ കേള്‍വിക്കാരന്റെ കണ്ണുനിറയുന്നത് സ്വാഭാവികം.
മുമ്പേ നല്ല പാട്ടുകളൊരുക്കി വരവറിയിച്ചിരുന്നെങ്കിലും കോറാ കാഗസിലെ പാട്ടുകളിലൂടെയാണ് കല്യാണ്ജി- ആനന്ദ്ജി ദ്വയം പാട്ടുപ്രേമികളുടെ ഇഷ്ടക്കാരായത്. കിഷോര്‍ദായുടെ ആലാപനത്തെക്കുറിച്ചു പറയേണ്ടതുമില്ലല്ലോ. എന്നാല്‍, പറയേണ്ട ഒരാളുണ്ട്- എം.ജി. ഹഷ്മത്.
ഭാവാര്‍ഥ പൂര്‍ണിമ
എം.ജി. ഹഷ്മത് എന്ന മുഹമ്മദ് ഗുലാം ഹഷ്മത് ഖാനെ അധികംപേരും അറിയണമെന്നില്ല. എന്നാല്‍, ഈ ഒരൊറ്റ പാട്ടുമതി അദ്ദേഹത്തിന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിവയ്ക്കാന്‍. അതിസുന്ദരമായ കവിത തന്നെയാണ് ഈ പാട്ട്. 51 ചിത്രങ്ങളിലായി ഇരുനൂറിലേറെ പാട്ടുകള്‍ ഹഷ്മത്തിന്റേതായുണ്ട്. യുപിയിലെ കാണ്‍പുരില്‍ 1933 ഒക്ടോബര്‍ ഏഴിനാണ് ഹഷ്മത് ജനിച്ചത്. കവിതയിലും സാഹിത്യത്തിലും ചെറുപ്പംമുതല്‍ താത്പര്യം കാട്ടിയിരുന്ന അദ്ദേഹത്തിന്റെ കഴിവ് വൈകാതെ തിരിച്ചറിയപ്പെട്ടു.
കോറാ കാഗസ് എന്ന ചിത്രം അദ്ദേഹത്തിന്റെ അക്ഷരചിത്രങ്ങള്ക്കു വിരിയാന്‍ ഏറ്റവും അനുയോജ്യമായ കാന്‍വാസ് ആയിരുന്നു. ആ വരികള്‍ കേട്ടവര്‍ക്കെല്ലാം സ്വന്തം അനുഭവമെന്ന തോന്നലുണ്ടാക്കി. സങ്കീര്‍ണമായ വികാരങ്ങളെ വാക്കുകളിലേക്കു നിഷ്പ്രയാസം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഇന്നും ആ പാട്ട് ക്ലാസിക്കുകളുടെ ഗണത്തില്‍ വിടര്‍ന്നു നില്ക്കുന്നു.കോറാ കാഗസിന്റെ വിജയത്തിനു ശേഷം ഒട്ടേറെ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഹഷ്മത്തിന് അവസരം ലഭിച്ചു. ഏതാനും സിനിമകള്‍ക്കു തിരക്കഥയും എഴുതി. കിഷോര്‍ കുമാറിന്റെ പ്രിയഗാനങ്ങളില്‍ ഒന്നായിരുന്നു മേരാ ജീവന് കോറാ കാഗസ്. സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറം അദ്ദേഹത്തിന്റെ ജീവിതവും ഒരുകാലത്തു കോറാ കാഗസ് പോലെ ആയിരുന്നെന്നത് വിചിത്രം...
ഹരിപ്രസാദ്
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ

അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
Latest News
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top