Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യും.. ഇ​ത്ര​യ​ധി​കം പോ​ഷ​ക​ങ്ങ​ളു​ള​ള വെ​ണ്ട​യെ ഒ​രു ചെ​ടി എ​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ച് നമ്മുടെ വീട്ടുമുറ്റത്തും ചെ​ടി​ച്ചട്ടി​യി​ലു​മൊ​ക്കെ വ​ള​ർ​ത്തി​യാ​ൽ ഇ​ഷ്ടം​പോ​ലെ വെ​ണ്ട​യ്ക്ക...ശു​ദ്ധ​മാ​യ വെ​ണ്ട​യ്ക്ക അ​ടു​ക്ക​ള​യി​ലെ​ത്തും. ക​ലോ​റി കു​റ​ഞ്ഞ പ​ച്ച​ക്ക​റി. സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും കൊ​ള​സ്ട്രോ​ളു​മി​ല്ല. കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

വെ​ണ്ട​യ്ക്ക​യി​ലു​ള​ള Mucilaginous നാ​രു​ക​ൾ ആ​മാ​ശ​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. അ​ത് അ​ന്ന​നാ​ള​ത്തി​നു​ള​ളിൽ സു​ര​ക്ഷി​ത ആ​വ​ര​ണം തീ​ർ​ത്ത് ആ​മാ​ശ​യ അ​ൾ​സ​റി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ദ​ഹ​ന​ത്തി​നു ശേ​ഷം ​കു​ട​ലി​ലൂ​ടെ​യു​ള​ള ആഹാരത്തിന്‍റെ ച​ല​നം സു​ഗ​മ​മാ​ക്കു​ന്നു. ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു.​ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കാ​ത്ത ത​രം നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യെ പ്ര​ത്യേ​കി​ച്ച് അ​ന്ന​നാ​ളം മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്നു. ഇ​തു കു​ട​ലി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. കു​ട​ലി​ലു​ള​ള മി​ത്ര ബാ​ക്ടീ​രി​യ​ത്തിെന്‍റെ എ​ണ്ണം കൂട്ടുന്ന​തി​നും വെ​ണ്ട​യ്ക്ക സ​ഹാ​യ​കം. കൂ​ടാ​തെ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും നാ​രു​ക​ൾ സ​ഹാ​യ​കം. വെ​ണ്ട​യ്ക്ക​യി​ലു​ള​ള നാ​രു​ക​ൾ ചെ​റു​കു​ട​ലി​ലെ പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. കൂ​ടാ​തെ അ​തി​ലു​ള​ള eugenol പ്ര​മേ​ഹ​ത്തി​നെ​തി​രേ പോ​രാ​ടു​ന്നു.

വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ​യും ഫ്ളേ​വ​നോ​യ്ഡ് ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ളാ​യ ബീ​റ്റാ ക​രോട്ടി​ൻ, സാ​ന്ത​യി​ൻ, ല്യൂട്ടി​ൻ എ​ന്നി​വ​യും ക​ണ്ണു​ക​ൾ​ക്കു പ്രി​യ​ങ്ക​രം. ച​ർ​മം, മ്യൂ​ക​സ് സ്ത​രം എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ൻ എ ​അ​വ​ശ്യം. ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ ഉൗ​ർ​ജം നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഇ​വ​യാ​ണ് ഫ്രീ​റാ​ഡി​ക്ക​ലു​ക​ൾ. ഇ​വ കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ക​യാ​ണു പ​തി​വ്. ഫ​ലം കോ​ശ​ങ്ങ​ളു​ടെ നാ​ശം. കാ​ഴ്ച അ​നു​ഭ​വ​പ്പെ​ടു​ത്തു​ന്ന ക​ണ്ണു​ക​ളി​ലെ കോ​ശ​ങ്ങ​ളെ​യും ഫ്രീ​റാ​ഡി​ക്ക​ലു​ക​ൾ വെ​റു​തേ വി​ടി​ല്ല. ശു​ദ്ധ​മാ​യ വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ർ​ത്താം. മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, തി​മി​രം തു​ട​ങ്ങി​യ നേ​ത്ര​രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. പ​ക്ഷേ, കീ​ട​നാ​ശി​നി​ക​ളി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന വെ​ണ്ട​യ്ക്ക​യി​ൽ ഫ്രീ​റാ​ഡി​ക്ക​ലു​ക​ളു​ണ്ട്. അ​തി​നാ​ൽ വെ​ണ്ട നട്ടാ​ൽ ര​ണ്ടാ​ണു കാ​ര്യം. കീ​ശ കാ​ലി​യാ​കു​ന്ന​തു ത​ട​യാം, പി​ന്നെ കീ​ട​നാ​ശി​നി​ക​ളി​ല്ലാ​ത്ത വെ​ണ്ട​യ്ക്ക ക​ഴി​ക്കാം. കു​ടും​ബ​ത്തിന്‍റെ പൊ​തു​വാ​യ ആ​രോ​ഗ്യ​ത്തി​നു വെ​ണ്ട​യ്ക്ക ഗു​ണ​ക​രം.

വെ​ണ്ട​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് മു​ത​ൽ​ക്കൂട്ടു തന്നെ. രോ​ഗാ​ണു​ക്ക​ളോ​ടും അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളോ​ടും പോ​രാ​ടു​ന്ന​തി​നു കൂ​ടു​ത​ൽ വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളെ സൃ​ഷ്ടി​ക്കാ​ൻ വി​റ്റാ​മി​ൻ സി ​പ്രേ​ര​ണ​ചെ​ലു​ത്തു​ന്നു. ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ പോ​രാ​ടു​ന്നു. ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും ആ​സ്ത്്മ​യി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടു​ന്ന​തി​ന് വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ളും വി​റ്റാ​മി​ൻ സി​യും സ​ഹാ​യ​കം.

ര​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വെ​ണ്ട​യ്ക്ക​യി​ലു​ള്ള പൊട്ടാ​സ്യം സ​ഹാ​യ​കം. ര​ക്തം കട്ട​പി​ടി​ക്കു​ന്ന​തി​നും ആ​ർട്ടീരി​യോ സ്ളീ​റോ​സി​സി​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ൾ ര​ക്ത​ത്തി​ലെ സെ​റം കൊ​ള​സ്ട്രോ​ൾ നി​ല കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. അ​തു വി​വി​ധ​ത​രം ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

വെ​ണ്ട​യ്ക്ക​യി​ൽ സോ​ഡി​യം കു​റ​വ്, പൊട്ടാ​സ്യം ഇ​ഷ്ടം​പോ​ലെ. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ തോ​ത് സം​തു​ല​നം ചെ​യ്തു നി​ർ​ത്തു​ന്ന​തി​ൽ പൊട്ടാ​സ്യ​ത്തി​നു പ​ങ്കു​ണ്ട്.
വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ ​എ​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റ് ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ൾ നീ​ക്കു​ന്നു. പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു.

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​രം. പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ൽ ട്യൂ​ബി​നെ ത​ക​രാ​റി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ൾ അ​വ​ശ്യം. 4 മുതൽ 12 വരെ ആ​ഴ്ച​ക​ളി​ലെ ഗ​ർ​ഭ​കാ​ല​ത്താ​ണ് ഫോ​ളി​ക്കാ​സി​ഡ് വേ​ണ്ടി​വ​രു​ന്ന​ത്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ഇ​രു​ന്പും ഫോ​ളേ​റ്റും ഹീ​മോ​ഗ്ലോ​ബിന്‍റെ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. ഗ​ർ​ഭ​കാ​ല​ത്തെ വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം. അ​തി​നാ​ൽ ഗ​ർ​ഭി​ണി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ വെ​ണ്ട​യ്ക്ക പ​തി​വാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം.

ടിജിബി

വെള്ളപ്പാണ്ടിനു ചികിത്സയുണ്ട്
ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​ന്യ​വ​സ്തു​ക്ക​ൾ​ക്കെ​തി​രേ (ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ​യ്ക്കെ​തി​രേ) രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​രീ​രം ത​...
രണ്ടാഴ്ചയിലധികം നീളുന്ന ചുമ അവഗണിക്കരുത്
ക്ഷ​യ​രോ​ഗ​മെ​ന്ന വി​പ​ത്ത് മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ സാ​മൂ​ഹ്യ​സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ അ​തി​ഭീ​മ​മാ​യ ന​ഷ്ട​ങ്ങ​ളും ദു​രി​ത​ങ്ങ​ളും വി​ത​യ്ക്കാ​ൻ തു​ട​ങ്ങി​യി​...
ഫിസിയോതെറാപ്പി ആധുനിക വൈദ്യശാസ്ത്രത്തിനൊരു മുതൽക്കൂട്ട്
രോഗികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും, വ്യായാമങ്ങളും, നൂതന ചികിത്സാരീതികളും ഉപയോഗിച്ച് രോഗശാന്തി പ്രദാനം ചെയ്യുന്ന വൈദ്യശാസ്...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* ഇ​ട​യ്ക്കി​ടെ കൈ​ക​ൾ ഹാ​ൻ​ഡ് വാ​ഷ് ഉ​പ​യോ​ഗി​ച്ചു ക​ഴു​ക...
സ്കൂ​ൾ പ്രോ​ജ​ക്ടു​ക​ളിൽ ര​ക്ഷി​താ​ക്കൾക്ക് എന്താ കാര്യം?
കുട്ടി​ക​ളെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​തും അ​തി​ലൂ​ടെ അ​വ​രെ പു​തി​യ ആ​ശ​യ​ങ്ങ​ളു​ടെ​യും വ​സ്തു​ത...
ഉപവാസത്തിനു ശേഷം എന്തെല്ലാം കഴിക്കാം..?
ഉ​പ​വാ​സം അ​ഥ​വാ ഫാ​സ്റ്റിം​ഗ് ശ​രീ​ര​ത്തി​ന് ശു​ദ്ധീ​ക​ര​ണ​ത്തിന്‍റെ ഫ​ല​മാ​ണു ന​ല്കു​ന്ന​ത് ( purification, cleancing effect). ഉ​പ​വാ​സ​ത്തി​ലൂ​ടെ നാം ​ശാ​രീ​...
ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും തമ്മി​ൽ ബ​ന്ധ​മി​ല്ല. ശ​രീ​ര​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നു പു​റ​മേ നാം ​ക​ഴ...
മ​റ​വി​രോ​ഗ​ം പ്ര​തി​രോ​ധി​ക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ആ​ഴ്ച​യി​ൽ 5 ദി​വ​സ​മെ​ങ്കി​ലും അ​ര മ​ണി​ക്കൂ​റി​നു​മു​ക​ളി...
രക്തദാനം നാം അറിയേണ്ട കാര്യങ്ങൾ (ജൂണ്‍ 14 രക്തദാതാക്കളുടെ ദിനം)
ജൂ​ണ്‍ 14 ലോ​ക ര​ക്ത​ദാ​തൃ‌ദി​ന​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ക്ക​പ്പെ​ടു​ന്നു. എ, ​ബി, ഒ ​ര​ക്ത ഗ്രൂ​പ്പ് സ​ന്പ്ര​ദാ​യത്തിന്‍റെ ...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്നാ​ന്ത​രം ഫലം. മാ​യ​മി​ല്ല. കീ​ട​നാ​ശി​നി​യി​ല്ല. വി​ല കൊ​ട...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം, രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​...
നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ​ന്ധി​ക​ളി​ലു​ണ്ടാ​കു​ന്ന തേ​യ്മാ​ന​മാ​ണ് സ​ന്ധി​വാ​ത​ത്തിന്...
പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ‍?
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്‍റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നി...
ചർമരോഗങ്ങൾക്കു സ്വയംചികിത്സ നടത്തിയാൽ..?
ശ​രീ​ര​ത്തി​ലെ ഇ​ടു​ക്കു​ക​ളി​ലെ പൂ​പ്പ​ൽ ബാ​ധ​മൂ​ലം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ടു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ തേ​ടു​ന്പോ​ൾ...
കുഞ്ഞുങ്ങളിലെ ഡയപ്പർ അലർജി
? എ​ന്‍റെ ആറു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞിനു​വേ​ണ്ടി​യാ​ണ് ഈ ​ക​ത്ത്. ഡ​യ​പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ കു​ഞ്ഞി​ന് അ​ല​ർ​ജി​വ​രു​ന്ന​തു​മൂ​ലം അ​വ ഉ​പ​യോ​ഗി​ക...
എല്ലാത്തരം പനികൾക്കും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ഴി​ക്കു​ക
ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി അ​ര ഡ​സ​നി​ലേ​റ പ​ക​ർ​ച്ച​പ്പ​നി​ക​ളു​ടെ പേ​രു​ക​ൾ നാം ​കേ​ട്ടു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, മ​ലന്പ​നി, ജ​പ്പാ​ൻ​ജ്വ​രം, വെ​...
പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം!
പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ത​രം കാ​ൻ​സ​റു​ക​ൾ കു​ടും​ബ ബ​ജ​റ്റ് ത​ക​രാ​റി​ലാ​ക്കു​ന്നു....
ചർമരോഗങ്ങൾ അവഗണിക്കരുത്; സ്വയംചികിത്സ വേണ്ട
കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ നേ​രി​യ നി​റം​മാ​റ്റം പോ​ലും മാ​താ​പി​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​ക പ​തി​വാ​ണ്. ച​ർ​മ​ത്തി​ൽ കാ​ണു​ന്ന വെ​ളു​ത്ത പാ​ടു​ക​ളൊ​ക...
ഡെങ്കിപ്പനി തടയാൻ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കാം
കൊ​തു​കിന്‍റെ ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. മ​ഴ​ക്കാ​ല​ത്തു ശ​രീ​ര​മാ​കെ മൂ​ടി​ക്കി​ട​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക. ഉ​റ​ങ്ങു​ന്പോ​ൾ കൊ​തു​കു​വ​ല ഉ​...
കൃമിയെ തുരത്താൻ പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്നാ​ന്ത​രം ഫലം. മാ​യ​മി​ല്ല. കീ​ട​നാ​ശി​നി​യി​ല്ല. വി​ല കൊ​ട...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​ുമ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​വെ​ച്ച മീ​നെ​ക്കാ​ൾ നാം ​വ​റ...
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റി​യ അ​ള​വി​ലാ​ണെ​ങ്കി​ലും അ​ട​ങ്ങി​യിട്ടുണ്ട്്. പ്രി​സ​ർ​വേ​...
താരൻ; ചികിത്സയ്ക്കുമുന്പ് രോഗനിർണയം പ്രധാനം
വ​ർ​ഷ​ങ്ങ​ളാ​യി താ​ര​ൻ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. നി​ര​വ​ധി മ​രു​ന്നു​ക​ൾ ഇ​തി​നോ​ട​കം ഉ​പ​യോ​ഗി​ച്ചു ക​ഴി​ഞ്ഞു. പ്ര​ക​ട​മാ​യ വ്യ​ത്യാ​സം കാ​ണ...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു ...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​ക​ട​മാ​ണ്...
കരൾ രോഗങ്ങൾ
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്‍റെ മുകൾ ഭാഗത്ത് വലതുവശത്തായിട്ടാണ് ഇതിന്‍റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരു...
മറവിരോഗം പ്രതിരോധിക്കാം
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ആ​ഴ്ച​യി​ൽ 5 ദി​വ​സ​മെ​ങ്കി​ലും അ​ര മ​ണി​ക്കൂ​റി​നു​മു​ക​ളി...
രോഗപ്രതിരോധത്തിനു ചക്കയും ചക്ക വിഭവങ്ങളും
കാ​ൻ​സ​ർ ത​ട​യു​ന്ന നി​ര​വ​ധി ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ളും ഫ്...
നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​...
പുതിയ പല്ല്, ഇപ്പോൾ അതിവേഗത്തിൽ!
ഡെന്‍റൽ ഇംപ്ലാന്േ‍റഷൻ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകൾ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ!

പ...
ആമാശയത്തിന്‍റെ ആരോഗ്യത്തിന് ഈന്തപ്പഴം
കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തി​നു നാ​രു​ക​ൾ ഗു​ണ​പ്ര​ദം. ദി​വ​സ​വും 20 35 ഗ്രാം ​ഡ​യ​റ്റ​റി നാ​രു​ക​ൾ ശ​രീ​ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ...
ഹൃദയാരോഗ്യത്തിന് ഉലുവ
മുടിയുടെ ആരോഗ്യത്തിന്

മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്ന​തി​നും താ​ര​നെ​തി​രേ പോ​രാ​ടു​ന്ന​തി​നും ഉ​ലു​വ സ​ഹാ​യ​കം. കു​തി​ർ​ത്ത ഉ​ലു​വ ന​ന്നാ​യി അ...
പ്ര​മേ​ഹ​ചി​കി​ത്സ​യ്ക്കു പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ
ഭാ​ര​തം, ഡ​യ​ബ​റ്റി​ക് ത​ല​സ്ഥാ​നം

ആ​ഗോ​ള​ത​ല​ത്തി​ൽ 382 ദ​ശ​ല​ക്ഷം പ്ര​മേ​ഹ​രോ​ഗി​ക​ൾ ഉ​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. 2035 ആ​കു​ന്പോ​ൾ അതു 592 ദ​...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ക​റി​വേ​പ്പി​ല​യു​ടെ ആ​ൻ​റി ഓ​ക...
മുഖക്കുരുവിനു മരുന്ന് ഉപയോഗിക്കുന്പോൾ...
ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്. ഇ​ന്ന് മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക...
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രോ​സാ​ണ് (പ​ഞ്ച​സാ​ര)​ശു​ദ്ധ​മാ​യ മ​ധു​രം. ക​രി​ന്പി​...
സ്തനാർബുദംതെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
വാ​സ്ത​വം എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സ്ത​നാ​ർ​ബു​ദ​സാ​ധ്യ​ത​യു...
സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​റി​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് 80 ശ​ത​മാ​നം ജ​ന...
പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. വളരെ സാവധാനത്തിൽ വളരുന്ന സ്വഭാവമുള്ള ഈ കാൻസർ ചുരുക്കം ചില ...
ഭ​ർ​ത്താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തു​ന്ന ഭാ​ര്യ
ബി​സി​ന​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും കൂ​ട്ടി എ​ന്നെ കാ​ണാ​ൻ വ​ന്നു. ഞാ​ൻ ആ​ദ​രി​ക്കു​ന്ന ഒ​രു പു​രോ​ഹി​ത​ന്‍റെ ശി​പാ​ർ​ക്കത്തു​മാ​യാ​ണ് അ​വ​ർ വ​ന്ന​ത...
കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യും...
അപ്രതീക്ഷിതമായ ഭാരക്കുറവും ഭാരക്കൂടുതലും അവഗണിക്കരുത്
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല എ​ന്നി​ല ധാ​രാ​ളം ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കി മാ​ത്ര...
അവയവദാനം ശ്രേഷ്ഠമായ ദാനം
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങൾ തുടങ്ങിയവ കാരണം ...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി​നും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തു തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലാ​...
വി​ഷാ​ദം​ജീ​വി​തഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ
ജ​ന​സം​ഖ്യ​യു​ടെ നാ​ലു മു​ത​ൽ അ​ഞ്ചു​ വ​രെ ശ​ത​മാ​നം ​ആ​ളുകളെ ബാ​ധി​ക്കു​ന്ന ത​ക​രാ​റാ​ണു വി​ഷാ​ദം. ജീ​വി​ത ഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ എ​...
കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തി തണുപ്പിക്കുന്നത് ആ...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്നാ​ന്ത​രം ഫലം. മാ​യ​മി​ല്ല. കീ​ട​നാ​ശി​നി​യി​ല്ല. വി​ല കൊ​ട...
യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​യ്ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത...
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി സ​ഹാ​യി​യാ​ണ്. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യും കാ​ൽ​സ്യ​വും എ​ല്ലു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.