Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നായകർ നയിച്ചു, രോഹിത് ചിരിച്ചു, മുംബൈ വിജയവഴിയിൽ
മുംബൈ: വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായപ്പോൾ മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണിലെ ആദ്യ വിജയം. ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനെ 46 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗളൂരിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. സീസണിൽ ബാംഗളൂരിന്റെ മൂന്നാം തോൽവിയാണിത്.
ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി 62 പന്തിൽ 92 റണ്‍സുമായി പുറത്താകാതെനിന്നു. ഏഴു ബൗണ്ടറികളും നാലു സിക്സറും ഉൾപ്പെടെയായിരുന്നു നായകന്റെ ഇന്നിംഗ്സ്. ബാംഗളൂർ നിരയിൽ മറ്റാരും കോഹ്ലിക്കു പിന്തുണ നൽകാനുണ്ടായില്ല. മുംബൈക്കായി കൃണാൽ പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ, മൈക്കിൾ മക്ഗ്ലീഗൻ എന്നിവർ രണ്ടും വിക്കറ്റ് നേടി.
നേരത്തെ, രോഹിത് ശർമ(94), എവിൻ ലെവിസ്(65) എന്നിവരുടെ പ്രകടനങ്ങളുടെ മികവിലാണ് മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സ് കണ്ടെത്തിയത്. സ്കോർ ബോർഡ് തുറക്കുംമുന്‍പ് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു മുംബൈയുടെ പ്രകടനം.
ടോസ് നേടിയ വിരാട് കോഹ്ലി ബൗളിംഗ് തെരഞ്ഞെടുത്തു. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തിൽ രണ്ടു മുംബൈ ബാറ്റ്സ്മാൻമാർ കൂടാരം കയറി. സൂര്യകുമാർ യാദവ്(0), ഇഷാൻ കിഷൻ(0) എന്നിവരായിരുന്നു യാദവിന്റെ ഇര. ഇതിനുശേഷം ഒത്തുചേർന്ന എവിൻ ലെവിസ്-രോഹിത് ശർമ സഖ്യം മുംബൈയെ മുന്നോട്ടുനയിച്ചു. ലെവിസായിരുന്നു കൂടുതൽ ആക്രമണകാരി. അർധസെഞ്ചുറി തികച്ചു മുന്നോട്ടു കുതിച്ച ലെവിസ് മുംബൈ സ്കോർ 108ൽ വീണു. 42 പന്തിൽ 65 റണ്‍സായിരുന്നു ലെവിസിന്റെ സന്പാദ്യം.
ഇതിനുശേഷം രോഹിത് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 32 പന്തിൽ അർധസെഞ്ചുറി കുറിച്ച രോഹിത് ശേഷിച്ച 22 പന്തിൽ 44 റണ്‍സ് നേടി. 52 പന്ത് നീണ്ട ഇന്നിംഗ്സിൽ അഞ്ചു സിക്സറും പത്തു ബൗണ്ടറികളും രോഹിത് പായിച്ചു. ഹാർദിക് പാണ്ഡ്യ( അഞ്ചു പന്തിൽ 17) പുറത്താകാതെനിന്നു. മുംബൈക്കായി ഉമേഷ് യാദവ്, കോറി ആൻഡേഴ്സണ് എന്നിവർ രണ്ടും ക്രിസ് വോക്സ് ഒന്നും വിക്കറ്റ് നേടി.
ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കോഹ്ലിപ്പട 200 റണ്‍സിൽ അധികം വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആർസിബിക്കെതിരേ 217 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 92 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ മികവിലായിരുന്നു രാജസഥാന്റെ പ്രകടനം. മത്സരത്തിൽ രാജസ്ഥാൻ വിജയിച്ചു.
പിണറായി ചിരിക്കുന്നു
കേരളത്തിലെ 11 ജില്ലകളിലെ തദ
ഇക്കുറിയും പാലായിൽ തീ പാറും
അര നൂറ്റാണ്ടിലേറെ, തുടർച്ചയായ 12 തെരഞ്ഞെടുപ്പുകളി
ഇക്കുറിയും പാലായിൽ തീ പാറും
അര നൂറ്റാണ്ടിലേറെ, തുടർച്ചയായ 12 തെരഞ്ഞെടുപ്പുകളി
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
അപകടം അരികിലുണ്ട്!
എസ്പിഐ കോഡും നന്പരുമൊക്കെയുണ്ടെങ്കിലും ഇതിനു ചേർന്ന രീതിയിലല്ല പ്ലാസ്റ്റിക് ഉ
ആദ്യ സർക്കാർ നിലംപൊത്തിയിട്ട് 60 വർഷം
ഐക്യ കേരളത്തിലെ ആദ്യ സർക്കാർ അധികാരത്തിൽനിന്നു പുറ
ചിരിക്കുന്നവർ അറിയാൻ
ബിജെപി ആർത്തുചിരിക്കുകയാണ്. കേന്ദ്ര
കള്ളവുമുണ്ട്, ചതിയുമുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനുശേഷം കോ
കള്ളവുമുണ്ട്, ചതിയുമുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനുശേഷം കോ
ജീവന്മരണ പോരാട്ടം കഴിഞ്ഞു, എൽവിൻ ഗോൾഡൻ ബേബി
കോട്ടയം: ആറു മാസം നീണ്ട കളിക്കൊടുവിൽ ചുവപ്പുകാർഡ് വാങ്ങി മരണം ഒൗ
പിടിച്ചെടുക്കേണ്ടതു സമാധാനം
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
അഭിനന്ദൻ വർധമാൻ, ബാലാകോട്ട്, മിഗ് 2
സഹപാഠികൾ എഴുതുകയാണ്; നനവുള്ള സ്നേഹാക്ഷരങ്ങൾ
കൊച്ചി: അവർ പകർത്തിയെഴുതുന്നതു വെറും അക്ഷരങ്ങളല്ല,
മുല്ലപ്പെരിയാർ: കാര്യങ്ങളറിയാം, പക്ഷേ സർക്കാർ മൗനം
കട്ടപ്പന: മുല്ലപ്പെരിയാർ ഡാമിൽ സുപ്രീംകോടതി അനുവദിച്ചതിൽ കൂ
നെല്ലറയുടെ നാട്ടിൽ കർഷകജാഥയ്ക്കു സ്വീകരണം
ആലപ്പുഴ: കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദീപിക ഫ്രണ
ഈ റിക്കാര്‍ഡും ഇനി വിരാട് കോഹ്ലിയുടെ പേരില്‍!
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ബാറ്റുചെയ്യാന്‍ കഴിവുള്ള പ്രതിഭയാണ് ഇന്ത്യന്‍ ടീം നായക
നായകർ നയിച്ചു, രോഹിത് ചിരിച്ചു, മുംബൈ വിജയവഴിയിൽ
മുംബൈ: വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായപ്പോൾ മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണി
തിരിച്ചൂവരവില്‍ കിരീടം കണ്ണുനട്ട് രാജസ്ഥാന് റോയല്‍സ്
വിലക്കിനെത്തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജസ്ഥാന് റോയല്‍സ് ഐപിഎലില്‍ വീണ്ടുമെത്തുമ
ചൈന: മാവോ സേദൂംഗ് മുതൽ ഷി ചിൻപിംഗ് വരെ
1976-78: ഹുവ ഗുവോ ഫെംഗ്. മാവോയ് ക്കുശേഷം പാർട്ടി നേതൃത്വവും ഭരണസാരഥ്യവും പിടിച്ച
ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
Latest News
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
Latest News
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top