നെല്ലറയുടെ നാട്ടിൽ കർഷകജാഥയ്ക്കു സ്വീകരണം
നെല്ലറയുടെ നാട്ടിൽ കർഷകജാഥയ്ക്കു സ്വീകരണം
ആ​ല​പ്പു​ഴ: ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​യ് ര​ണ്ടി​നു കാ​സ​ർ​ഗോ​ഡു​നി​ന്ന് ആ​രം​ഭി​ച്ച ക​ർ​ഷ​ക ജാ​ഥ​യ്ക്ക് ആ​ല​പ്പു​ഴ- കു​ട്ട​നാ​ട് സോ​ണു​ക​ളി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണം.

രാ​വി​ലെ ഒ​ന്പ​തി​നു ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നു ആ​രം​ഭി​ച്ച ജാ​ഥ​യെ നൂ​റു​ക​ണ​ക്കി​നു ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ആ​ദ്യ സ്വീ​ക​ര​ണ​സ്ഥ​ല​മാ​യ ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി​യി​ലേക്ക് ആ​ന​യി​ച്ചു. ശേ​ഷം ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ആ​ല​പ്പു​ഴ പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് തൂ​ന്പു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ ഡി​എ​ഫ്സി സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ ക്യാ​പ്റ്റ​ൻ ഡി​എ​ഫ്സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ണ്ണി വി. ​സ​ക്ക​റി​യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

10.30ന് ​അ​ന്പ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ ജാ​ഥ​യെ പു​റ​ക്കാ​ട് മാ​ർ സ്ലീ​വ ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ർ​ജ് പ​ന​ക്കേ​ഴം ജാ​ഥാ ക്യാ​പ്റ്റ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. മി​ജാ​ർ​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​റി​യ​ക് ചാ​ഴി​ക്കാ​ട​ൻ ജാ​ഥ​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു പ്ര​സം​ഗി​ച്ചു.

എ​ട​ത്വ​യി​ലും ജാ​ഥ​യ്ക്കു വ​ന്പി​ച്ച വ​ര​വേ​ല്പു ല​ഭി​ച്ചു. രാ​വി​ലെ 12നാ​ണ് ക​ർ​ഷ​ക​ജാ​ഥ എ​ട​ത്വ​യി​ലെ​ത്തി​യ​ത്. നാ​സി​ക് ദോ​ളി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ജാ​ഥ​യെ സ്വീ​ക​ര​ണ സ്ഥ​ല​ത്തേ​ക്ക് ആ​ന​യി​ച്ച​ത്. ജാ​ഥ​യെ സ്വീ​ക​രി​ക്കാ​ൻ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി ക​ർ​ഷ​ക​ർ എ​ട​ത്വ​യി​ലെ​ത്തി​യി​രു​ന്നു. എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥാ​ക്യാ​പ്റ്റ​നെ ഡി​എ​ഫ്സി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി മാ​ത്യു നി​റ​പ​റ ന​ല്കി​യും കു​ട്ട​നാ​ട​ൻ വേ​ഷ​ത്തി​ൽ തൊ​പ്പി​പ്പാ​ള അ​ണി​ഞ്ഞ് ക​ർ​ഷ​ക​നാ​യ എ​സ്.​ടി. ചാ​ക്കോ പ​ഴ​ക്കു​ല ന​ല്കി​യും സ്വീ​ക​രി​ച്ചു. പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​ത്യു നെ​ല്ലി​ക്ക​ൽ, ഡി​എ​ഫ്സി ഫൊ​റോ​നാ ട്ര​ഷ​റ​ർ ലാ​ലി മു​ട്ടാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, എ​ട​ത്വ പ​ള്ളി കൈ​ക്കാ​ര​ൻ കെ.​വി. കു​ര്യ​ൻ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് മാ​നേ​ജ​ർ കെ.​ഇ. ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ ജാ​ഥാ ക്യാ​പ്റ്റ​നെ ഷാ​ൾ അ​ണി​യി​ച്ചു.


ച​ന്പ​ക്കു​ളം ഫൊ​റോ​നാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്കൊ​ന്പി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ​യി​ലെ​ക്കു​ള്ള ജാ​ഥ ഡി​എ​ഫ്സി ച​ന്പ​ക്കു​ളം ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ച ചാ​യ​ക്ക​ട ച​ർ​ച്ച​യും, ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക ഡി​എ​ഫ്സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​നി​ച്ച​ൻ പു​ത്ത​ൻ​പു​ര, സി.​ടി തോ​മ​സ് എ​ന്നി​വ​രു​ടെ ടീം ​അ​വ​ത​രി​പ്പി​ച്ച വ​ഞ്ചി​പ്പാ​ട്ടും ജാ​ഥ​യ്ക്കു മാ​റ്റു കൂ​ട്ടി.
രാ​മ​ങ്ക​രി​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നെ​ത്തി​യ ഭാ​ര​വാ​ഹി​ക​ൾ ജാ​ഥാ ക്യാ​പ്റ്റ​നെ ഹാ​രാ​ർ​പ്പണം ന​ട​ത്തി. തു​ട​ർ​ന്ന് തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​നാ​യി​ലേ​ക്കു​ള്ള ജാ​ഥ പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ.​ടോ​ണി മ​ണി​യ​ഞ്ചി​റ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.