മലയാളി കത്തിമുനയിൽ
മലയാളി കത്തിമുനയിൽ
മലയാളി കത്തിമുനയിലോ? കുറെ നാളുകളായി പലരും അടക്കം പറഞ്ഞിരുന്നത് ഇപ്പോൾ ഉറക്കെപ്പറയേണ്ട സ്‌ഥിതി. ഇതരസംസ്‌ഥാന തൊഴിലാളികൾ ഇന്നു കേരളത്തിന് ഒഴിവാക്കാനാവാത്ത യാഥാർഥ്യമാണെങ്കിലും അവരിലെ ക്രിമിനലുകളെ കണ്ടെത്താൻ കഴിയാതെ പോകുന്നതു നമുക്കു തന്നെ വിനയാവുകയാണ്. ഓരോ ദുരന്തമുണ്ടാകുമ്പോഴും രജിസ്ട്രേഷൻ ഉറപ്പാക്കുമെന്നൊക്കെ പ്രഖ്യാപനം വരുമെങ്കിലും ഒന്നും സംഭവിക്കാറില്ല. പക്ഷേ, കുഴപ്പക്കാരായ ഇതരസംസ്‌ഥാനക്കാർ പലതും സംഭവിപ്പിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.