Letters
എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് നോ​​​ക്കു​​​കു​​​ത്തി​​​യോ‍?
Saturday, February 25, 2017 1:29 PM IST
സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്കു മു​​​ന്പ് പ​​​ഠ​​​നം നി​​​ർ​​​ത്തി​​​യ​​​വ​​​രും എ​​​സ്എ​​​സ്എ​​​ൽ​​​സി ക​​​ഴി​​​ഞ്ഞ​​​വ​​​രും ഉ​​​ട​​​ൻ​​​ത​​​ന്നെ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ പേ​​​രു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്നു. തു​​​ട​​​ർ​​​ന്നു പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രും അ​​​ല്ലാ​​​ത്ത​​​വ​​​രും ഉ​​​ണ്ട്. വ​​​ർ​​​ഷം​ തോ​​​റും പു​​​തു​​​ക്കു​​​ന്നു. 25 വ​​​ർ​​​ഷ​​​ക്കാ​​​ലം കാ​​​ത്തി​​​രു​​​ന്നാ​​​ലും സീ​​​നി​​​യ​​​ർ ലി​​​സ്റ്റി​​​ൽ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു വി​​​ളി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ല. എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് വ​​​ഴി തൊ​​​ഴി​​​ൽ കൊ​​​ടു​​​ക്കു​​​ന്ന​​തി​​ൽ ക്ര​​​മ​​​ക്കേ​​​ട് ഉ​​​ണ്ടോ എ​​​ന്ന് അ​​​ന്വേ​​​ഷ​​​ണം വേ​​​ണം.

ജോ​​​സ് തെ​​​ക്കേ​​​ൽ, പൂ​​​ഞ്ഞാ​​​ർ