മ​ല​യാ​ളി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, June 11, 2018 10:24 PM IST
ദ​മാം: ദ​മാം ആ​സ്ഥാ​ന​മാ​ക്കി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​നും തു​ട​ർ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​ള​ർ​ച്ച​യ്ക്കും ഉൗ​ന്ന​ൽ ന​ൽ​കി ഡോ​ക്ട​മാ​രു​ട കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പി​ക​രി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി ഡോ. ​ഉ​ത്ത​ൻ കോ​യ​യും (ദാ​റു​സി​ഹ​ഹ പോ​ളി ക്ലി​നി​ക് ), പ്ര​സി​ഡ​ന്‍റാ​യി ഡോ. ​ജ്യോ​തി (ബ​ദ​ർ അ​ൽ റ​ബീ ക്ലി​നി​ക് ), വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഡോ.​സു​രേ​ഷ് പാ​ണി (ദ​മാം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ), ഡോ. ​പ്രി​ൻ​സ് മാ​ത്യു (ബ​ദ​ർ അ​ൽ റാ​ബി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ), സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ഇ​സ്മാ​യി​ൽ ര​യ​രോ​ത് (ദാ​റു​സി​ഹ​ഹ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ഡോ. ​ഹാ​ഷി​ഖ് (സ​ഫ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ), ഡോ.​ചാ​ൾ​സ് (റ​ഫ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ), ട്ര​ഷ​റ​റാ​യി ഡോ.​അ​ജി വ​ർ​ഗീ​സ് (ബ​ദ​ർ അ​ൽ റ​ബീ​ഹ് പോ​ളി​ക്ലി​നി​ക്), വ​നി​താ ക​ണ്‍​വീ​ന​റാ​യി ഡോ. ​നി​ൻ​സ ഫ​ർ​ഷാ​യും ഡോ. ​ഫെ​മി​ന അ​ലി​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ടും​ബ​മേ​ള​യും ഇ​ഫ്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. ദ​മാം അ​ൽ​അ​ബീ​ർ പോ​ളി ക്ലി​നി​ക്കി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജ്യോ​തി അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഡോ. ​ഉ​ത്ത​ൻ കോ​യ റം​സാ​ൻ സ​ന്ദെ​ശം ന​ൽ​കി. നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​വു​ന്ന ഡോ. ​കാ​സിം കോ​ള​ക്കാ​ടാ​ന് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം